Close Menu
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Facebook X (Twitter) Instagram Threads
Lyricsila
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Lyricsila
Home » Language » Malayalam Song Lyrics » Nadan Pattukal Lyrics

Ini Varunnoru Thalamurakku Lyrics-Praseetha Chalakudy

Ini Varunnoru Thalamurakku Lyrics is a Malayalam song sung by Praseetha Chalakudy, lyrics penned by Inchakkad Balachandran, music composed by Binoj Binoy. In 1992, when the waste problem became severe in Alappad Grama Panchayat of Karunagappally Taluk, Kollam, Inchakkad Balachandran was inspired to write this song for the environmental water march from Azhikkal to Pandarathuruth, organized under the leadership of the cultural organization Yuvakala Sahithi.

Ini Varunnoru Thalamurakku Lyrics Praseetha Chalakudy

Ini Varunnoru Thalamurakku Lyrics

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ

മലിനമായ ജലാശയം
അതി-മലിനമായൊരു ഭൂമിയും
മലിനമായ ജലാശയം
അതി-മലിനമായൊരു ഭൂമിയും

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ
ഇവിടെ വാസം സാദ്ധ്യമോ

തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയെല്ലാ മലകളും
ദാഹ നീരിനു നാവു നീട്ടി വരണ്ടു പുഴകള്‍ സര്‍വ്വവും
കാറ്റു പോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍
ഇവിടെയെന്നെന്‍ പിറവിയെന്നായ്-വിത്തുകള്‍ തന്‍ മന്ത്രണം.

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ
ഇവിടെ വാസം സാദ്ധ്യമോ

ഇലകള്‍ മൂളിയ മര്‍മ്മരം,
കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയങ്ങു നിലച്ചു കേള്‍പ്പതു് പ്രിഥ്വി തന്നുടെ നിലവിളി…
നിറങ്ങള്‍ മായും ഭൂതലം,
വസന്തമിങ്ങു വരാത്തിടം…
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം.

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ
ഇവിടെ വാസം സാദ്ധ്യമോ

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി
സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ
ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍
മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം
തുയിലുണര്‍ത്തുക കൂട്ടരേ

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ
ഇവിടെ വാസം സാദ്ധ്യമോ

പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം,അണുനിലയം,യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം
വികസനം-അതു മര്‍ത്ത്യമനസ്സിൻ
അതിരിൽ നിന്നു തുടങ്ങിടാം..
വികസനം അതു നന്മപൂക്കും
ലോകസൃഷ്ടിക്കായിടാം

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ

മലിനമായ ജലാശയം
അതി-മലിനമായൊരു ഭൂമിയും
മലിനമായ ജലാശയം
അതി-മലിനമായൊരു ഭൂമിയും

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ
ഇവിടെ വാസം സാദ്ധ്യമോ

FAQ – Ini Varunnoru Thalamurakku Song Lyrics

What is Ini Varunnoru Thalamurakku?

Ini Varunnoru Thalamurakku is a Malayalam song with strong environmental and social relevance, created to raise awareness about ecological responsibility and the future of coming generations.

Who sung Ini Varunnoru Thalamurakku?

Praseetha Chalakudy

Who wrote the lyrics of Ini Varunnoru Thalamurakku?

Inchakkad Balachandran.

Who composed the music for Ini Varunnoru Thalamurakku?

Binoj Binoy

What is the theme of Ini Varunnoru Thalamurakku?

The song focuses on environmental protection, social responsibility, and the duty of the present generation towards future generations.

For what occasion was this song written?

Inchakkad Balachandran wrote this song for an environmental water march (Jalajatha) conducted from Azhikkal to Pandarathuruth

  • Ini Varunnoru Thalamurakku Lyrics
    • FAQ – Ini Varunnoru Thalamurakku Song Lyrics
      • What is Ini Varunnoru Thalamurakku?
      • Who sung Ini Varunnoru Thalamurakku?
      • Who wrote the lyrics of Ini Varunnoru Thalamurakku?
      • Who composed the music for Ini Varunnoru Thalamurakku?
      • What is the theme of Ini Varunnoru Thalamurakku?
      • For what occasion was this song written?
Binoj Binoy Inchakkad Balachandran Praseetha Chalakudy
Share. Facebook Email WhatsApp

Related Posts

Balettan Molalledi Lyrics-Kalabhavan Mani

Anjanamani Lyrics -Innocent – Vaikom Vijayalakshmi (അഞ്ജനമണി കട്ടിലുമ്മേ)

Palom Palom Song Lyrics-Nadan Pattu-Translation & Meaning

Kannil Kannadi Chantham Lyrics-Sukran

Thangame Thangame Lyrics Translation-Idhayam Murali

Local Sigma Boys Lyrics Translation-Prakambanam

Hridhayamithezhuthum Lyrics-Valathu Vashathe Kallan

Artist
  • Lyricist
  • Music Composer
  • Singers
  • Artist List
Languages
  • Malayalam Lyrics
  • Tamil Song Lyrics
  • Telugu Song Lyrics
  • Kannada Song Lyrics
  • Bhojpuri Song Lyrics
  • Bengali Song Lyrics
  • Haryanvi Lyrics
  • Marathi Song Lyrics
  • Punjabi Lyrics
About

Welcome to Lyricsila.com, your trusted destination for latest song lyrics across multiple Indian languages. We are passionate about bringing music lovers closer to the words behind their favorite songs by offering accurate, well-formatted, and easy-to-read lyrics from a wide range of regional music industries.

At Lyricsila.com, we proudly share lyrics in Hindi, Telugu, Malayalam, Tamil, Kannada, Bhojpuri, Punjabi, and Haryanvi, covering film songs, devotional tracks, and trending song releases. Our goal is to create a simple and reliable platform where users can discover, read, and enjoy lyrics without distractions.

Facebook X (Twitter) Instagram Pinterest
  • Disclaimer
  • Contact Us
  • Privacy Policy
© 2026 Lyricsila. All Rights Reserved.

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.