Here are the Penne Penne song lyrics in Malayalam and English from the Malayalam movie Vrusshabha starring Mohanlal, Samarjit Lankesh, and Nayan Sarika in lead roles. Penne Penne song sung by Kapil Kapilan, music composed by Sam CS, and lyrics penned by Shankar Ramakrishnan.

    Penne Penne Song Lyrics in Malayalam

    ആരു നീ കാമിനീ
    എൻ വേനലിൽ പെയ്തവൾ
    ആരുനീ കാമിനീ ഈ
    ഗാനമായ് വന്നവൾ

    കാലം കിനാവിതൾ തേടി
    കാരം പരാഗമായി പാറി
    നീയോ ഹിമങ്കുരമായി
    ഞാനും നീയും കാൺകേ

    മേഘം മലർ തിരയായി മാറും
    മയിൽ ചിറകായി
    വീശും ഉയിർത്തുടി ഉയിർത്തുടി
    ആരുമീ കാമിനി…

    എൻ വാതിൽ തുറന്നു നീ പൂമുല്ല തെന്നലേ
    പെണ്ണേ പെണ്ണേ നീ എൻ ചങ്കിൻ ചങ്കേ
    എന്റെ നെഞ്ചിൽ നിന്റെ
    നെഞ്ചിൻ കൊഞ്ചൽ കാറ്റേ
    ഓ പെണ്ണേ പെണ്ണേ നീ എൻ നെഞ്ചിൽ തൊട്ടേ
    എന്റെ നെഞ്ചിൽ നിന്റെ
    നെഞ്ചിൻ കൊഞ്ചൽ കാറ്റേ

    നിൻ വിരലഴകിൽ പൊൻ കനി നിറവ്
    എൻ മിഴിയിലെഴും നിൻ മുഖം മലിവേ
    ഉൾകടലലയും നിൻ കടലലയിൽ
    നീ തഴുകിടുമ്പോൾ വെണ്ണൊലി നിലമേ

    എൻ പാതി നിൻ പാതി ഒന്നായി മാറും
    നാൾ വന്നു ചേരും വരെ കാത്തിരിക്കും
    ആരും കടക്കാതെ ഞാൻ കാത്ത നെഞ്ചിന്റെ
    ആഴങ്ങളിൽ ശങ്ഖു പുഷ്പങ്ങളാടും
    ഓ ആരു നീ കാമിനീ….

    എൻ വാതിൽ തുറന്നു നീ പൂമുല്ല തെന്നലേ
    പെണ്ണേ പെണ്ണേ നീ എൻ ചങ്കിൻ ചങ്കേ
    എന്റെ നെഞ്ചിൽ നിന്റെ
    നെഞ്ചിൻ കൊഞ്ചൽ കാറ്റേ

    ഓ പെണ്ണേ പെണ്ണേ നീ എൻ നെഞ്ചിൽ തൊട്ടേ
    എന്റെ നെഞ്ചിൽ നിന്റെ
    നെഞ്ചിൻ കൊഞ്ചൽ കാറ്റേ

    ആരു നീ കാമിനീ
    എൻ വേനലിൽ പെയ്തവൾ
    ആരുമീ കാമിനീ
    ഈ ഗാനമായ വന്നവൾ

    ഓ പെണ്ണേ പെണ്ണേ നീ എൻ നെഞ്ചിൽ തൊട്ടേ
    എന്റെ നെഞ്ചിൽ നിന്റെ
    നെഞ്ചിൻ കൊഞ്ചൽ കാറ്റേ

    ഓ പെണ്ണേ പെണ്ണേ നീ എൻ നെഞ്ചിൽ തൊട്ടേ
    എന്റെ നെഞ്ചിൽ നിന്റെ
    നെഞ്ചിൻ കൊഞ്ചൽ കാറ്റേ.

    Penne Penne Song Lyrics Vrusshabha

    Penne Penne Song Details:

    Song Title:Penne Penne
    Movie:Vrusshabha (2025)
    Language:MALAYALAM
    Singers:Kapil Kapilan
    Lyrics by:Shankar Ramakrishnan
    Music by:Sam CS
    Song Released:21 Dec. 2025
    Audio Label:T-Series

    Watch Penne Penne Video Song

    Penne Penne Lyrics in English

    Aaru Nee Kaamini
    En Venalil Peythaval
    Aaru Nee Kaamini
    Ee Gaanamaayi Vannaval

    Kaalam Kinavithal Thedi
    Karam Paraagamayi Paari
    Neeyo Himanguramayi
    Njanum Neeyum Kange

    Megham Malar Thirayayi Maarum
    Mayil Chirakayi
    Veeshum Uyirthudi Uyirthudi
    Aarumee Kaaminee..

    En Vathil Thurannu Nee Poomulla Thennale
    Penne Penne Nee En Chankin Chanke
    Ente Njenjil Ninte
    Nejenjin Konjal Katte

    Oh Penne Penne Nee En Njenjil Thotte
    Ente Njenjil Ninte
    Njenjil Konjal Katte

    Nin Viralazhakil Pon Kani Niravu
    En Mizhiyilezhum Nin Mughamalive
    Ulkadalalayum Nin Kadalalayil
    Nee Thazhukidumpol Vennoli Nilame

    En Paathi Nin Paathi Onnayi Maarum
    Naal Vannu Cherum Vare Kathirikkum
    Aarum Kadakkathe Njan Katha Njenjinte
    Aazhangalil Shanghu Pushpangalaadum
    Oh Aaru Nee Kaaminee..

    En Vathil Thurannu Nee Poomulla Thennale
    Penne Penne Nee En Chankin Chanke
    Ente Njenjil Ninte
    Nejenjin Konjal Katte

    Oh Penne Penne Nee En Njenjil Thotte
    Ente Njenjil Ninte
    Njenjil Konjal Katte

    Aaru Nee Kaamini
    En Venalil Peythaval
    Aaru Nee Kaamini
    Ee Gaanamaayi Vannaval

    Oh Penne Penne Nee En Njenjil Thotte
    Ente Njenjil Ninte
    Njenjil Konjal Katte

    Oh Penne Penne Nee En Njenjil Thotte
    Ente Njenjil Ninte
    Njenjil Konjal Katte.

    FAQs – Penne Penne Song

    Who has sung the Penne Penne song?

    Kapil Kapilan.

    Who composed the music for Penne Penne?

    The music for Penne Penne is composed by Sam CS.

    Who wrote the lyrics of Penne Penne?

    The lyrics of Penne Penne are penned by Shankar Ramakrishnan

    Who are the lead actors featured in Vrusshabha?

    The film stars Mohanlal, Samarjit Lankesh, Ragini Dwivedi, and Nayan Sarika in prominent roles.

    Who are the actors featured in Penne Penne song

    The video song features Samarjit Lankesh and Nayan Sarika.

    Share.