Thannethaane song lyrics from the Malayalam film Aasha, starring Urvashi, Joju George, and Aishwarya Lekshmi, and sung by Anila Rajeev. The lyrics of Thannethaane were penned by Parvathy, and the music was composed by Govind Vasantha.

Thannethaane Song Lyrics in English, Malayalam
തന്നെത്താനേ കണ്ണെത്താതെ…
ചെന്നെത്താനും മുന്നെത്താനേ..
പൊന്നിൻ പൂവേ തെന്നൽ ചേലേ..
മിന്നിത്തെന്നും നിന്നെത്താനേ..
നിന്നേറേ ചേലോടെ എന്നാളും കനവേ
നിന്നാലും കുളിരോടെ അഴകോടെ – തഴുകീടും കാറ്റേ
ആമ്പൽ ചിരിയാലും നിന്നാഴങ്ങൾ നിറയെ
തീനാളം പോലാളും സ്വപ്നങ്ങൾ
ആളീ തിരമാലകളായ്.
പറന്നൊഴുകാൻ നേരത്ത് നീയൊരുത്തി –
കരളിൽ കൊത്തി
പിടഞ്ഞിരുകൺ ചങ്കിൽ തിരികൊളുത്തി
തേരിറങ്ങിവരും മാരിവില്ലിവളൊരുത്തി –
കനവിൽ കനലായ് കത്തി
പറന്നകലും നേരത്ത് നീയൊരുത്തി –
ചിറകായ്
ആ കള്ളിമുള്ളുപാടം കൊയ്തെടുത്തു പോകും
ഉള്ളിലുള്ള മോഹങ്ങൾ – മേലേ
കാത്തിരിപ്പിൻ തീരാദൂരങ്ങൾ – പലതായ്
നിന്നിലുള്ളൂ നീട്ടും ലില്ലിമുല്ല തീണ്ടും
മിന്നലേറ്റ് താരാട്ടും – കാലം
കാത്തു വെയ്ക്കും കാക്കപ്പൊന്നാവും – മിന്നാവും
പൊന്നാനോ മിന്നാനോ – നിന്നാലും ചിരിയാണോ
കുഞ്ഞോളേ പൊന്നോളേ – താരം
മിന്നായോളേ – കാണാതെ
കാതോരം നീ – മൂളീടും പാട്ടിന്നീണം
കേൾക്കാതെയാരിന്നേ കാവൽ വന്നൂ
തന്നെത്താനേ കണ്ണെത്താതെ…
ചെന്നെത്താനും മുന്നെത്താനേ..
പൊന്നിൻ പൂവേ തെന്നൽ ചേലേ..
മിന്നിത്തെന്നും നിന്നെത്താനേ..
നിന്നേറേ ചേലോടെ എന്നാളും കനവേ
നിന്നാലും കുളിരോടെ അഴകോടെ – തഴുകീടും കാറ്റേ
ആമ്പൽ ചിരിയാലും നിന്നാഴങ്ങൾ നിറയെ
തീനാളം പോലാളും സ്വപ്നങ്ങൾ
ആളീ തിരമാലകളായ്.
Thanneththaaney Kannethaathe…
Chennethaanum Munnethaaney..
Ponnin Poove Thennal Cheley..
Minniththennum Ninnethaaney..
Ninneray Chelode Ennaalum Kanave
Ninnaalum Kulirodey Azhakodey – Thazhukeedum Kaatte
Aambal Chiriyalum Ninnaazhangal Niraye
Theenaalam Polaalum Swapnangal
Aalee Thiramaalakalaay.
Parannozhukan Nerathu Neeyoruthi-
Karalilkkothi
Pidanjirukan Chankil Thirikoluthi
The Rirangivarum Maarivillivaloruthi-
Kanavil Kanalaay Kathi
Parannakalum Nerathu Neeyoruthi-
Chirakaay
Aa- Kallimullupaadam Koytheduuthu Pokum
Ullilulla Mohangal- Mele
Kaathirippin Theeraadoorangal- Palathaay
Ninnilullu Neettum Lillimulla Theendum
Minnalettu Thaaraattum – Kaalam
Kaathu Veykkum Kaakkapponnaavum- Minnaavum
Ponnaano Minnaano- Ninnaalum Chiriyano
Kunjole Ponnole – Thaaram
Minnaayole – Kaanaathe
Kaathoram Nee – Mooleedum Paattinneenam
Kekkaatheyaarinney Kaaval Vannoo
Thanneththaaney Kannethaathe…
Chennethaanum Munnethaaney..
Ponnin Poove Thennal Cheley..
Minni Thennum Ninnethaaney..
Ninneray Chelode Ennaalum Kanave
Ninnaalum Kulirodey Azhakodey – Thazhukeedum Kaatte
Aambal Chiriyalum Ninnaazhangal Niraye
Theenaalam Polaalum Swapnangal
Aalee Thiramaalakalaay.
FAQ-Thannethaane Song Lyrics (Aasha)
Who sang the song Thannethaane?
The song is sung by Anila Rajeev.
Who wrote the lyrics of Thannethaane?
The lyrics were penned by Parvathy.
Who composed the music for Thannethaane?
The music was composed by Govind Vasantha.
Which movie features the song Thannethaane?
The song is featured in the Malayalam film Aasha.
Who are the lead actors in Aasha?
The film stars Urvashi, Joju George, and Aishwarya Lekshmi in prominent roles.



