Churulmudi Churulo song lyrics are a Malayalam soundtrack from Avarachan & Sons starring Biju Menon, Sreenath Bhasi, and Ganapathi. Churulmudi Churulo song is sung by Sid Sriram and Zeba Tommy, with music arranged by Sanal Dev and lyrics written by Suhail Koya.

Churulmudi Churulo Song Lyrics in Malayalam, English
ചുരുൾ മുടി ചുരുളോ
കണ്ണിലെ കാണാ കടലോ…. ഹോയ്
നെഞ്ചിലെ താളപ്പിഴയോ…. ഹോയ്
തമ്മില് മോഹം പൂക്കണതോ
നിൻ ഇരുവീളൻ പിന്നാലെ
നമ്മളിതൊട്ടി പോകണെടോ… ഹോയ്
വെമ്പലിരട്ടി കൂടണെടോ…. ഹോയ്
ഡിംപിള് പൂക്കുന്നുള്ളാല്ലേ
ഇരവുകളരികിൽ കാതില് മൂളും പാട്ടല്ലേ
ഹാർട്ടില് ഡും ഡും ബീറ്റല്ലേ
സുന്ദരി നീയും കേട്ടില്ലേ ഉം… ഉം….
നീ അരികേ പതിവായ് വരണേ
ശനി ഞായറുകൾ തികയണെവിടെ
കാൽനടയായി നാം ഈ ഇടയായ്
പല നടവഴി ഇടവഴിയിൽ
പൂത്തുലയണിതേ
പുതുവഴികളിൽ ആകനുരാഗമണം
നിൻ സഹഗമനം
ഇരു കരമാട്ടി നടന്നെഴുതും പ്രണയ ചരിതം
ചായപ്പങ്കിലിനിയേ സഖിയേ
പുതിയ രുചിയേ…
ചുരുൾ മുടി ചുരുളോ
കണ്ണിലെ കാണാ കടലോ…. ഹോയ്
നെഞ്ചിലെ താളപ്പിഴയോ…. ഹോയ്
തമ്മില് മോഹം പൂക്കണതോ
നിൻ ഇരുവീളൻ പിന്നാലെ
നമ്മളതൊട്ടി പോകണെടോ…. ഹോയ്
വെമ്പലിരട്ടി കൂടണെടോ…. ഹോയ്
ഡിംപിള് പൂക്കുന്നുള്ളാകെ
അനുരാഗമഴയിൽ തെരുവരുകുകളിൽ
തുള്ളിക്കൊരു കുടമായ്
പ്രണയ പ്രളയമായ്….. ഉം… ഉം…
Churul Mudi Churulo
Kannile Kaana Kadaloo..Hoi
Nenjile Thaala Pizhayoo..Hoi
Thammillu Moham Pookkanatho
Nin Iruveelan Pinnaale
Nammal Ithotti Pokanado..Hoi
Vembal iratti Koodanado..Hoi
Dimple Pookkunnullale
Iravukal Arikil
Kaathil Moolum Paattalle
Heart il Dum Dum Beat Alle?
Sangathi Neeyum Kettille
Nee Arike
Pathivaayi Varane
Sheni Njayarukal
Thikayan Evide?
Kaal Nadyaayi
Naam Ee Idayayi
Pala Nadavazhi Idavazhiyil
Poothulayanu Dhe
Puthu vazhikalil Aakannu Rangamanam
Nin Sahagamanam
Irukaram Aatti Nadanezhuthum Pranayacharitham
Chaayapankiliniye Sakhiye Puthiya Ruchiye
Churul Mudi Churulo
Kannile Kaana Kadalo..Hoi
Nenjile Thaala Pizhayo? Hoi
Thammmilu Moham Pookkanatho
Nin Iruveelan Pinnaale
Nammal Ithotti Pokanado..Hoi
Vembal Iratti Koodanado..Hoi
Dimple Pookkunnullale
Anuraaga Mazhayil
Theruvarukukalil
Thullikkoru Kudamaayi
Pranaya Pralayamaayi.
FAQ-Churulmudi Churulo Song Lyrics
What movie is the song “Churulmudi Churulo” from?
Churulmudi Churulo is a Malayalam film song from Avarachan & Sons.
Who sings the song “Churulmudi Churulo”?
The song is sung by Sid Sriram and Zeba Tommy.
Who wrote the lyrics of “Churulmudi Churulo”?
The lyrics of the song were penned by Suhail Koya.
Who composed the music for “Churulmudi Churulo”?
The music for the song was arranged and composed by Sanal Dev.
Who are the lead actors featured in Avarachan & Sons?
The film stars Biju Menon, Sreenath Bhasi, and Ganapathi in prominent roles.



