Kho Kho Theevandi Lyrics Kho Kho (malayalam)Kho Kho Theevandi song from Malayalam movie Kho Kho (2021) starring Rajisha Vijayan, Mamitha Baiju, Ranjith Shekhar. Kho Kho Theevandi song lyrics were penned by Vinayak Sasikumar, Music arranged by Sidhartha Pradeep, and Sung by Souparnika Rajagopal, Aparna Sathyan.

    Kho Kho Theevandi Lyrics in Malayalam

    ഖോ ഖോ തീവണ്ടി
    തൊട്ടു പിടിക്കണരാൾ വണ്ടി
    ഖോ ഖോ ചെങ്ങായി
    ഒത്തു കൊരുതിനി ഒന്നായി

    ഒത്തു പിടിച്ചാൽ ഒത്തിരി നേടാം
    വേണം നല്ല ചങ്കൂറ്റം
    നൊമ്പരമെല്ലാം കപ്പലു കേറും
    ഓരോ ചുവടും ആവേശം

    ക്ലാസും ഗ്രൗണ്ടായി മാറും
    ഗ്രൗണ്ടും തീഗോളമാകും
    ആരും കണ്ടങ്ങു നിന്നെ പോകും

    ഖോ ഖോ തീവണ്ടി
    തൊട്ടു പിടിക്കണരാൾ വണ്ടി
    ഖോ ഖോ ചെങ്ങായി
    ഒത്തു കൊരുതിനി ഒന്നായി

    ഒരു പെൺ പട ഇതോരു പൊന്നിറ
    കനലിൻ കൊരുത്ത വിത്താ
    ഒരുങ്ങി കാലം ഇതൊരു പോർക്കളം
    കടലായി മുഴക്കി ഒച്ച

    ഒളോട്ടീം ടങ്ങാട് തട്ടീം
    ശര വേഗം പായണ്ടെ
    ഓൾദൂരം പോകും നേരം
    പതറല്ലെ വീഴല്ലേ

    ഖോ ഖോ തീവണ്ടി
    തൊട്ടു പിടിക്കണരാൾ വണ്ടി
    ഖോ ഖോ ചെങ്ങായി
    ഒത്തു കൊരുതിനി ഒന്നായി

    Kho Kho Theevandi Lyrics in English

    Thum Thum Thum Thum Thum Mm
    Thum Thum Thum Thum Thum Mm

    Kho Kho Theevandi
    Thottu Pidikkanaraal Vandi
    Kho Kho Changayi
    Othu Koruthini Onnaayi

    Othu Pidichal Othiri Nedam
    Venam Nalla Chankoottam
    Nombaramellam Kappalu Kerum
    Oro Chuvadum Aavesham

    Classum Groundaayi Maarum
    Groundum Theegolamaakum
    Aarum Kandangu Ninne Pokum

    Kho Kho Theevandi
    Thottu Pidikkanaraal Vandi
    Kho Kho Changayi
    Othu Koruthini Onnaayi

    Oru Penpada Ithoru Ponnira
    Kanalil Korutha Vitha
    Orungi Kalam Ithoru Porkkalam
    Kadalaayi Muzhakki Occha

    Olottendangadu Thatteem
    Shara Vegam Paayande
    Oldhooram Pokum Neram
    Patharalle Veezhalle

    Kho Kho Theevandi
    Thottu Pidikkanaraal Vandi
    Kho Kho Changayi
    Othu Koruthini Onnaayi

    Share.