Neelamizhi Kondu Nee Lyrics Mohan Kumar FansNeela mizhi Kondu Nee song from Malayalam film Mohan Kumar Fans (2021) starring Kunchacko Boban, Siddique, Anarkali Nazar and Asif Ali.
    New Malayalam song Neelamizhi Kondu Nee Lyrics written by Jis Joy, music composed by Prince George and sung by Vijay Yesudas, Shweta Mohan.
    Song Credits
    Song: Neelamizhi Kondu Nee
    Film: Mohan Kumar Fans (2021)
    Singers: Vijay Yesudas, Shweta Mohan
    Music by: Prince George
    Lyrics by: Jis Joy

    Neelamizhi Lyrics in Malayalam

    നീലമിഴി കൊണ്ടു നീ
    മെല്ലെ മൊഴിയുന്നുവോ
    നിന്നിലൊരു തെന്നലായ്
    താനെ അലിയുന്നിതാ

    നീലമിഴി കൊണ്ടു നീ
    മെല്ലെ മൊഴിയുന്നുവോ
    നിന്നിലൊരു തെന്നലായ്
    താനെ അലിയുന്നിതാ

    അനുരാഗ തീരമിന്നു നീ അണഞ്ഞുവോ
    പ്രിയമോടെ താരകങ്ങൾ എന്തു ചൊല്ലിയോ
    മിഴി തരാതെ മൊഴി തരാതേ
    ആരൊരാൾ വന്നുവോ

    മിഴി തരാതെ മൊഴി തരാതേ
    ആരോരാൾ വന്നുവോ

    നീലമിഴി കൊണ്ടു നീ
    മെല്ലെ മൊഴിയുന്നുവോ
    നിന്നിലൊരു തെന്നലായ്
    താനെ അലിയുന്നിതാ

    നിലാവിൻ വള്ളി കുടിലിൽ
    അന്നു നാം കണ്ടു മെല്ലെ
    കിനാവിൻ മുല്ല കടവിൽ
    എന്തിനായി വന്നു മെല്ലെ

    അണയാതെ താരകങ്ങളും
    പ്രിയമോടെ കാത്തിരുന്നു
    കൊതിയോടെ കുഞ്ഞു മേഘവും
    അകലത്തെ നോക്കി നിന്നു
    അരിയാതെ നാമലിഞ്ഞിതാ

    നെഞ്ചിലേതോ പാട്ടുമൂളും
    ഈണമായി മാറി നാം
    നെഞ്ചിലേതോ പാട്ടു മൂളും
    ഈണമായി മാറി നാം

    നീലമിഴി കൊണ്ടു നീ
    മെല്ലെ മൊഴിയുന്നുവോ
    നിന്നിലൊരു തെന്നലായ്
    താനെ അലിയുന്നിതാ

    അനുരാഗ തീരമിന്നു നീ അണഞ്ഞുവോ
    പ്രിയമോടെ താരകങ്ങൾ എന്തു ചൊല്ലിയോ
    മിഴി തരാതെ മൊഴി തരാതേ
    ആരൊരാൾ വന്നുവോ

    മിഴി തരാതെ മൊഴി തരാതേ
    ആരൊരാൾ വന്നുവോ

    Neelamizhi Lyrics in English

    Neelamizhi Kondu Nee
    Melle Mozhiyunnuvo
    Ninniloru Thennalaayi
    Thaane Aliyunnithaa

    Neelamizhi Kondu Nee
    Melle Mozhiyunnuvo
    Ninniloru Thennalaayi
    Thaane Aliyunnithaa

    Anuraaga Theeraminnu Nee Ananjuvo
    Priyamode Thaarakangal Enthu Cholliyo
    Mizhi Tharaathe Mozhi Tharaathe
    Aaroraal Vannuvo
    Mizhi Tharaathe Mozhi Tharaathe
    Aaroraal Vannuvo

    Neelamizhi Kondu Nee
    Melle Mozhiyunnuvo
    Ninniloru Thennalaayi
    Thaane Aliyunnitha

    Nilaavin Valli Kudilil
    Annu Naam Kandu Melle
    Kinaavin Mulla Kadavil
    Enthinaayi Vannu Melle

    Anayaathe Thaarakangalum
    Priyamode Kaathirunnu
    Kothiyode Kunju Meghavum
    Akalaathe Nokki Ninnu
    Ariyaathe Naamalinjithaa

    Nenjiletho Paattumoolum
    Eenamaayi Maari Naam
    Nenjiletho Paattumoolum
    Eenamaayi Maari Naam

    Neelamizhi Kondu Nee
    Melle Mozhiyunnuvo
    Ninniloru Thennalaayi
    Thaane Aliyunnitha

    Anuraaga Theeraminnu Nee Ananjuvo
    Priyamode Thaarakangal Enthu Cholliyo
    Mizhi Tharaathe Mozhi Tharaathe
    Aaroraal Vannuvo

    Mizhi Tharaathe Mozhi Tharaathe
    Aaroraal Vannuvo.
    Check other songs in Mohan Kumar Fans

    Share.