Manassu Nannavatte Lyrics Kunjeldho Shaan RahmanManassu Nannavatte song from Malayalam movie Kunjeldho starring Asif Ali, Vineeth Sreenivasan, Gopika Udayan and Siddique in lead roles. Manassu Nannavatte song lyrics written by Santhosh Varma, Song Composed by Shaan Rahman and sung by Vineeth Sreenivasan, Merin Gregory.

    Song Credits
    Song Name: Manassu Nannavatte
    Movie: Kunjeldho (2021)
    Language: Malayalam
    Song Composed by: Shaan Rahman
    Singer: Vineeth Sreenivasan, Merin Gregory
    Lyrics: Santhosh Varma
    Music: Shaan Rahman

    Manassu Nannavatte lyrics in Malayalam

    മനസ്സ് നന്നാകട്ടെ
    മതമേതെങ്കിലുമാകട്ടെ
    മാനവ ഹൃത്തിന്‍ ചില്ലയിലാകെ
    മാണ്‍പുകള്‍ വിടരട്ടെ
    മനസ്സ് നന്നാകട്ടെ

    മനസ്സ് നന്നാകട്ടെ
    മതമേതെങ്കിലുമാകട്ടെ
    മാനവ ഹൃത്തിന്‍ ചില്ലയിലാകെ
    മാണ്‍പുകള്‍ വിടരട്ടെ
    മനസ്സ് നന്നാകട്ടെ

    മന്ദം മന്ദം മധുരമഴ അകമേ പെയ്തുവോ
    ഓ തമ്മിൽ തമ്മിൽ അരികെ മിഴി അരികേ കണ്ട നാൾ
    എന്റെ കരളിലെ കുഞ്ഞു കതകിനെ
    നിന്റെ ചിരി തഴുകി
    മഞ്ഞു മണികളിൽ എന്റെ പുലരികൾ
    നിന്റെ മുഖമെഴുതീ കനവിൽ ഞാനൊഴുകീ
    മന്ദം മന്ദം മധുരമഴ അകമേ പെയ്തുവോ

    കണ്ണ് കണ്ണാടി ആയോ
    അതിലൂടെ എന്നുള്ളിലേ
    വർണ സങ്കൽപ്പമെല്ലാം
    ഒളി മിന്നി നീ കണ്ടുവോ

    വെയിൽ അലയൊടൊരു കളഭ നിളാ പുഴ
    കലരുകയാണിവിടെ ഏഴും
    അതിരുകൾ മാഞ്ഞിടും അതിശയമാണിരു
    ഹൃദയ കലം നിറവേ

    ദൂരെ ദൂരെ അതിരോളം
    പോകും യാത്ര കഴിവോളം
    നിഴലാവാൻ നീയുണ്ടെൻ ചാരേ

    കുഞ്ഞു മഞ്ചാടി പോലെ
    ദിനം എണ്ണി നീക്കുന്നുവോ
    കൗതുക ചെപ്പിനുള്ളിൽ
    നിധിയാക്കി വെക്കുന്നു നാം

    ഇനി ഇത് പോൽ പല നിമിഷവുമീവഴി
    പടവുകൾ ഏറിവരും
    കളി ചിരി തീർത്തൊരു കവിതകൾ നാം പകൽ
    ഇതളുകളിൽ എഴുതും

    ദൂരെ ദൂരെ അതിരോളം
    പോകും യാത്ര കഴിവോളം
    നിഴലാവാൻ നീയുണ്ടെൻ ചാരെ

    മന്ദം മന്ദം മധുരമഴ അകമേ പെയ്തുവോ ഓ
    തമ്മിൽ തമ്മിൽ അരികെ മിഴി അരികേ കണ്ട നാൾ
    എന്റെ കരളിലെ കുഞ്ഞു കതകിനെ
    നിന്റെ ചിരി തഴുകി
    മഞ്ഞു മണികളിൽ എന്റെ പുലരികൾ
    നിന്റെ മുഖമെഴുതീ കനവിൽ ഞാനൊഴുകീ

    Manassu Nannavatte lyrics in English

    Manassu Nannakatte
    Matham Ethenkilum Aakatte
    Maanava Hrithin Chillayilaake
    Aanpukal Vidaratte
    Manassu Nannakatte

    Manassu Nannakatte
    Matham Ethenkilum Aakatte
    Maanava Hrithin Chillayilaake
    Aanpukal Vidaratte
    Manassu Nannakatte

    Mantham Mantham
    Madhura Mazhayakame Peythuvo
    Thammil Thammil
    Arike Mizhiyarike Kanda Naal

    Ente Karalile Kunju Kadaline
    Ninte Chiri Thazhukee
    Manju Manikalil Ente Pularikal
    Ninte Mukham Ezhuthi
    Kanavil Njan Ozhuki
    Mantham Mantham
    Madhura Mazhayakame Peythuvo

    Kannu Kannadi Aayo
    Athiloode Ennullile
    Varna Sankalppam Ellam
    Oli Minni Nee Kanduvo

    Veyil Alayodoru Kalabha Nila Puzha
    Kalarukayanivide Ezhum
    Athirukal Maanjidum Athishayamaaniru
    Hridhaya Kalam Niraye

    Dhoore Dhoore Athirolam
    Pokum Yaathra Kazhivolam
    Nizhalaavan Neeyunden Chaare

    Kunju Manjaadi Pole
    Dhinam Enni Neekkunnu vo
    Kouthuka Cheppinullil
    Nidhiyaakki Vekkunnu Naam

    Ini Ithu Pol Pala Nimishavumee Vazhi
    Padavukal Eari Varum
    Kali chiri Theerthoru Kavithakal Naam Pakal
    Ithalukalil Ezhuthum

    Dhoore Dhoore Athirolam
    Pokum Yaathra Kazhivolam
    Nizhalaavan Neeyunden Chaare

    Mantham Mantham
    Madhura Mazhayakame Peythuvo Oh..
    Thammil Thammil
    Arike Mizhiyarike Kanda Naal

    Ente Karalile Kunju Kathakine
    Ninte Chiri Thazhukee
    Manju Manikalil Ente Pularikal
    Ninte Mukham Ezhuthee
    Kanavil Njan Ozhukee

    Share.