Penne Kannin Thumbathenthe lyrics - Anugraheethan Antony (Kamini Song)Kamini Roopini (കാമിനീ രൂപിണീ) song from Malayalam film Anugraheethan Antony (2021) starring Sunny Wayne and Gouri G Kishan. Penne Kannin Thumbathenthe song lyrics written by Manu Manjith and sung by Harisankar KS. Kamini song music composed by Arun Muraleedharan.

    Penne Kannin Thumbathenthe lyrics in Malayalam (Kamini)

    കാമിനീ രൂപിണീ
    കാമിനീ രൂപിണീ ശീലാവതി….

    പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ
    എന്തോ തേടി പോരുന്നെന്തേ
    ഉള്ളം താനേ പാടുന്നെന്തേ
    മെല്ലേ മെല്ലെ മൂളുന്നെന്തേ
    മൃദുലമാം അധരവും മധുകണം കരുതിയോ
    ചിറകിനായ് ഉയരുമെൻ പ്രണയമാം ശലഭവും

    മണി മുകിലു വരയണ മാരിവിൽ
    നിറം പകരും നിനവുകളിൽ
    മഴവിരലുതഴുകിയ വീണയിൽ
    ഉണരുമീണം നീ

    മുല്ലേ മുല്ലേ ഉള്ളിന്നുള്ളിൽ
    എല്ലാമെല്ലാം നീയേ നീയേ
    ദൂരേ ദൂരേ നീലാകാശം
    മണ്ണിൽ ചായും തീരം നീയേ

    മറഞ്ഞു നിന്നെ നിഴലിനതിരിലായ്
    മൊഴിയാലെ നിന്നെ അറിയവേ
    പറഞ്ഞതെല്ലാം നിലാവിൻ ലിപികളാ-
    ലുയിരിന്റെ താളിൽ എഴുതി ഞാൻ

    മിന്നാമിന്നി കണ്ണാളേ
    മിന്നും മിന്നൽ പെണ്ണാളേ
    കരളിലൊഴുകുമൊരരുവിയലയുടെ
    കുളിരു നീയല്ലേ

    മുല്ലേ മുല്ലേ ഉള്ളിന്നുള്ളിൽ
    എല്ലാമെല്ലാം നീയേ നീയേ
    ദൂരേ ദൂരേ നീലാകാശം
    മണ്ണിൽ ചായും തീരം നീയേ

    കാമിനീ രൂപിണീ
    കാമിനീ രൂപിണീ ശീലാവതി….
    കാമിനീ രൂപിണീ ശീലാവതി….മണിയേ…ഓ…

    Kamini Roopini Song Lyrics in English

    Kamini Roopini
    Kamini Roopini Sheelavathi….

    Penne Kannin Thumbathenthe
    Entho Thedi Pokunnenthe
    Ullam Thaane Paadunenthe
    Melle Melle Moolunnenthe

    Mridulamaam Adharavum
    Mathukanam Karuthiyo
    Chirakilay Uyarumen
    Pranyamaam Shalabhavum

    Manimukilu Varayana Maarivil
    Niram Pakarum Ninavukalil
    Mazha Viralu Thazhukiya Veenayil
    Unarum Eenam Nee

    Mulle Mulle Ullin Ullil
    Ellam Ellam Neeye Neeye
    Doore Doore Neelakasham
    Mannil Chaayum Teeram Neeye

    Maranju Ninne Nizhalin Athirilayi
    Mozhiyaale Ninne Ariyave
    Paranjathellam Nilavin Lipikalaal
    Uyirinte Thaalil Ezhuthi Njaan

    Minna Minni Kannale
    Minnum Minnal Pennale
    Karalil Ozhukumoraruvi Alayude
    Kuliru Neeyalle

    Mulle Mulle Ullin Ullil
    Ellam Ellam Neeye Neeye
    Doore Doore Neelakasham
    Mannil Chaayum Teeram Neeye

    Kamini Roopini
    Kamini Roopini Sheelavathi….
    Kamini Roopini Sheelavathi… Maniye…. Oh..

    Share.