Aaraane Aarane lyrics is a Malayalam film song from Magic Mushrooms starring Althaf Salim, Vishnu Unnikrishnan, Aju Varghese, Meenakshi Dinesh, Akshaya Udayakumar and others. Aaraane Aarane song sung by K S Chithra and Rimi Tomy, music composed by Nadirshah and lyrics penned by Rajeev Govindan.

    Aaraane Aarane Lyrics in Malayalam

    ആരാണീ ആരാണേ അമ്പിളി പൂങ്കടവിൽ
    എന്താണേ എന്താണേ പൊന്നൊളി തേൻകനവിൽ
    പുഞ്ചിരി പാൽമഴയിൽ
    ആരെൻ സുന്ദര വാൽമിഴിയിൽ
    നേരാണേ നേരാണേ കിന്നരി പുഞ്ചിറകിൽ
    കൊഞ്ചി നെഞ്ചിലെ കൽ പടവിൽ

    ആരാണേ…ആരാണേ…
    ആരാണേ ആരാണേ അമ്പിളി പൂങ്കടവിൽ
    എന്റെ പൊന്നൊളി തേൻ കനവിൽ

    ഈ വില്ലെല്ലാം വൈദേഹി വളച്ചു കെട്ടിയതല്ലേ
    ഈറെമ്പെല്ലാം രാപൂകി മുനയൊടിച്ചവളല്ലേ
    ആ കാട്ടുമര തണലു കൊള്ളും
    പറവകളെ പോലെ
    പൂ പൂക്കുമിടം കള പറിക്കും നാട്ടു സുന്ദരിമാരെ
    വന്നാട്ടെ വന്നാട്ടെ വാമൊഴി തന്നാട്ടേ
    വന്നാട്ടെ വന്നാട്ടെ വാമൊഴി തന്നാട്ടേ

    ഈ നാവിനൊരു നോവ് പാട്ട്
    വാവിനൊരു കാവു പാട്ട്

    ആരാണീ ആരാണേ അമ്പിളി പൂങ്കടവിൽ
    എന്താണേ എന്താണേ പൊന്നൊളി തേൻകനവിൽ
    പുഞ്ചിരി പാൽമഴയിൽ
    ആരെൻ സുന്ദര വാൽമിഴിയിൽ
    നേരാണേ നേരാണേ കിന്നരി പുഞ്ചിറകിൽ
    കൊഞ്ചി നെഞ്ചിലെ കൽ പടവിൽ

    ആരാണേ…ആരാണേ…
    ആരാണേ ആരാണേ അമ്പിളി പൂങ്കടവിൽ
    എന്റെ പൊന്നൊളി തേൻ കനവിൽ

    Aaraane Aarane Lyrics Magic Mushrooms

    Aaraane Aarane song details

    Song Title:Aaraane Aarane
    Movie:Magic Mushrooms (2026)
    Language:MALAYALAM
    Singers:K.S. Chithra, Rimi Tomy
    Lyrics by:Rajeev Govindan
    Music by:Nadirshah
    Song Released:4 Jan. 2026
    Audio Label:123Musix

    Watch Aaraane Aarane Song Video

    FAQ-Aaraane Aarane song Lyrics

    Who sang the song Aaraane Aarane?

    K S Chithra and Rimi Tomy.

    Who composed the music for Aaraane Aarane?

    Nadirshah.

    Who wrote the lyrics of Aaraane Aarane?

    Rajeev Govindan.

    Who are the main actors in the Malayalam movie Magic Mushrooms?

    The film stars Althaf Salim, Vishnu Unnikrishnan, Aju Varghese, Meenakshi Dinesh, Akshaya Udayakumar, and others.

    Share.