Daivam Thannathallathonnum Song Lyrics – Malayalam Christian Devotional

Daivam Thannathallathonnum is a popular Malayalam Christian devotional song from the album Daivam Thannathallathonnum. ദൈവം തന്നതല്ലാതൊന്നുംsong lyrics written by Rajesh Athikayam, music by Joji Johns, and sung by Chithra Arun.

Daivam Thannathallathonnum Song Lyrics in English

Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paaridathil

Innolam Daivamenne
Kaathathorthu Pokukil
Ethra Kaalam Jeevichennalum
Nandi Eaki Theerumo?

Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paaridathil

Mezhu Thiri Naalam Theliyumpol
Nee En Aathmavil Prakaashamaay
Irulala Moodum Hrudayathil
Ninte Thiruvachanam Deepthiyaay

Kaalvarikkunnen Manassil Kaanunninnu Njaan
Kroosithante Sneha Roopam Orthu Paadum Njaan
Oh Ente Daivame Pranante Gehame Ninnil Marayatte Njan

Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paaridathil

Ente Sankadathil Panku Cherum
Daivam Aaswasam Pakarnneedum
Ennil Santhoshathin Velayekum
Ennumennum Nanma Eakidum

Pizhavukalettu Chonnaal Kshama Arulum
Thiru Hrudayam Enikkaay Thurannu Tharum
Oh Ente Daivame Jeevante Maargame
Ninnodu Cheratte Njaan

Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paaridathil

Innolam Daivamenne
Kaathathorthu Pokukil
Ethra Kaalam Jeevichennalum
Nandi Eaki Theerumo?

Daivam Thannathallathonnum
Illa Ente Jeevithathil
Daivathinte Sneham Pole
Mattonnilla Paaridathil.
Daivam Thannathallathonnum Song Video

Daivam Thannathallathonnum Song Lyrics in Malayalam

ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ
ഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽ
എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ

ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ.

മെഴുതിരി നാളം തെളിയുംപ്പോൾ നീയെൻ ആത്മാവിൽ പ്രകാശമായ്‌
ഇരുളല മൂടും ഹൃദയത്തിൽ നിന്റെ തിരുവചനം ദീപ്തിയായ്
കാൽവറി കുന്നെൻമനസ്സിൽ കാണുന്നിന്നു ഞാൻ
ക്രൂശിതന്റെ സ്നേഹ രൂപം ഓർത്തു പാടും ഞാൻ
ഓ എന്റെ ദൈവമേ പ്രാണൻറ്റെ ഗേഹമേ നിന്നിൽ മറയട്ടെ ഞാൻ

ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ.

എന്റെ സങ്കടത്തിൽ പങ്കു ചേരും
ദൈവം ആശ്വാസം പകർന്നിടും

എന്നിൽ സന്തോഷത്തിൻ വേളയേകും
എന്നും എന്നും നന്മയെകിടും
പിഴവുകളേറ്റു ചൊന്നാൽ ക്ഷമ അരുളും
തിരുഹൃദയം എനിക്കായ് തുറന്നു തരും
ഓ എന്റെ ദൈവമേ ജീവൻറെ മാർഗമേ
നിന്നോട് ചേരട്ടെ ഞാൻ

ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ
ഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽ
എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ

ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ.