Koode Nadannavan Lyrics – Kester -കൂടെ നടന്നവൻ കുർബാനയാണെന്ന് Vaidyan

Koode Nadannavan Lyrics Kester Vaidyan Christian Devotional Album

Koode Nadannavan Lyrics from Malayalam Christian Devotional album Vaidyan: Koode Nadannavan song sung by Kester and music composed by Nelson Peter and lyrics written by Michas Koottumkal and produced by Jino Kunnumpurath & Fr. Michael Koottumkal. Koode Nadannavan Lyrics in Malayalam കൂടെ നടന്നവൻ കുർബാനയാണെന്ന്കണ്ടറിയാനെന്തേ വൈകി ഇത്ര… കൂടെ നടന്നവൻ കുർബാനയാണെന്ന്കണ്ടറിയാനെന്തേ വൈകി ഇത്ര… കുപ്പയിൽ കണ്ടത് മാണിക്യമാണെന്ന്മനസ്സിലാക്കാനെന്തേ വൈകി … Read more

Swargeeya Shilpiye Neril Kanum Song Lyrics -Christian devotional song

Swargeeya Shilpiye Neril Kanum Song Lyrics Christian

Swargeeya Shilpiye Neril Kanum – Malayalam Christian Devotional Song Lyrics in Malayalam Swargeeya Shilpiye Neril Kanum Song Lyrics in Malayalam സ്വര്‍ഗ്ഗീയ ശില്‍പിയെ​​ നേരില്‍ കാണുംഅല്ലലില്ലാ നാട്ടില്‍ ഞാന്‍​​ എത്തിടുമ്പോള്‍ ​സ്വര്‍ഗ്ഗീയ ശില്‍പിയെ​​ നേരില്‍ കാണുംഅല്ലലില്ലാ നാട്ടില്‍ ഞാന്‍​​ എത്തിടുമ്പോള്‍ വിണ്‍മയമാകും ശരീരം​​ ആ വിണ്‍രൂപി നല്‍കുമ്പോള്‍എന്‍ അല്ലലെല്ലാം മാറീടുമേ വിണ്‍മയമാകും ശരീരം​​ ആ വിണ്‍രൂപി നല്‍കുമ്പോള്‍എന്‍ അല്ലലെല്ലാം മാറീടുമേ സ്വര്‍ഗ്ഗീയ ശില്‍പിയെ​​ നേരില്‍ കാണുംഅല്ലലില്ലാ നാട്ടില്‍ ഞാന്‍​​ എത്തിടുമ്പോള്‍ … Read more

Malayalam Japamala (മലയാളം ജപമാല)

Malayalam Japamala

പരിശുദ്ധ കന്യകാമാതാവിന്റെ ജപമാല(Japamala in Malayalam) Christian Japamala prayer in Malayalam. Malayalam Japamala (പരിശുദ്ധ കന്യകാമാതാവിന്റെ ജപമാല) പ്രാരംഭ പ്രാർത്ഥന അളവില്ലാത്ത സകല നന്മ രൂപനായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ, നിസ്സാരരും നന്ദിയറ്റ പാപികളുമായ ഞങ്ങൾ നിസ്സീമപ്രതാപവാനായ അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിൽ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി ജപമാലയർപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ അർപ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ. (സർവ്വശക്തനായ പിതാവും……) പിതാവായ ദൈവത്തിന്റെ … Read more

Ente Daivam Swarga Simhasanam Lyrics – Malayalam Christian Devotional Song

Ente Daivam Swarga Simhasanam Lyrics - Malayalam Christian Devotional Song

Ente Daivam Swarga Simhasanam Lyrics: The Malayalam old christian devotional song Ente Daivam Swarga Simhasanam Lyrics written by Sadhu Kochu Kunju Upadheshi, and song music composed by Sadhu Kochu Kunju Upadheshi and song sung by Kester. Ente Daivam Swarga Simhasanam Lyrics in Malayalam എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍ എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം … Read more

Enikkai Karuthunnavan Lyrics – Malayalam Christian Devotional

Enikkai Karuthunnavan Lyrics - Malayalam Christian Devotional

Enikkai Karuthunnavan Lyrics: Malayalam Christian Devotional song Enikkai Karuthunnavan Lyrics written by RSV and sung by Kester. Enikkai Karuthunnavan Lyrics in Malayalam എനിക്കായ് കരുതുന്നവന്‍ ഭാരങ്ങള്‍ വഹിക്കുന്നവന്‍ എനിക്കായ് കരുതുന്നവന്‍ ഭാരങ്ങള്‍ വഹിക്കുന്നവന്‍ എന്നെ കൈവിടാത്തവന്‍ യേശു എന്‍ കൂടെയുണ്ട് എന്നെ കൈവിടാത്തവന്‍ യേശു എന്‍ കൂടെയുണ്ട് പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍ പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2) എന്തിനെന്നു ചോദിക്കില്ല ഞാന്‍ എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2) … Read more

Enthum Sadhyamanenullam Chollunnu Lyrics – Malayalam Christian devotional

Enthum Sadhyamanenullam Chollunnu Lyrics - Malayalam Christian devotional

Enthum Sadhyamanenullam Chollunnu song is a Malayalam Christian devotional song sung by Merin Gregory and Anna Baby, music composed by Aby Vettiyar. Enthum Sadhyamanenullam Chollunnu lyrics were written by Aby Vettiyar. Enthum Sadhyamanenullam Chollunnu Lyrics in Malayalam എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു എന്നും യേശു എന്റെ കൂടെയുണ്ടെങ്കിൽ ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു എന്നും താതൻ എന്റെ കൂടെയുണ്ടെങ്കിൽ { എന്തും സാധ്യമാണെന്നുള്ളം … Read more

Kannum Kannum Kathirunnu Lyrics – Malayalam Carol Song

Kannum Kannum Kathirunnu Lyrics - Malayalam Carol Song

Kannum Kannum Kathirunnu Lyrics in Malayalam and English: Presenting here Malayalam Christmas Carol Song Kannum Kannum Kathirunnu lyrics. Kannum Kannum Kathirunnu Lyrics in Malayalam (Carol Song) കണ്ണും കണ്ണും കാത്തിരുന്നുമന്നിലൊരു പൈതലിനായികാതോടു കാതോരം കേട്ടിരുന്നുദൈവപുത്രൻ പിറക്കുമെന്ന്കാതോടു കാതോരം കേട്ടിരുന്നുദൈവപുത്രൻ പിറക്കുമെന്ന് കണ്ണും കണ്ണും കാത്തിരുന്നുമന്നിലൊരു പൈതലിനായികാതോടു കാതോരം കേട്ടിരുന്നുദൈവപുത്രൻ പിറക്കുമെന്ന് ആകാശവീഥിയിൽ മാലാഖാമാരവർസ്നേഹത്തിൻ നിറകുടമായ്തരാട്ടുപാടി ഉറക്കീടുവനായ്മനതാരിൽ നിനച്ചിരുന്നു ആകാശവീഥിയിൽ മാലാഖാമാരവർസ്നേഹത്തിൻ നിറകുടമായ്തരാട്ടുപാടി ഉറക്കീടുവനായ്മനതാരിൽ നിനച്ചിരുന്നു ഇത്രനല്ല സ്നേഹത്തെ … Read more

Daiva Sneham Niranju Nilkum Lyrics ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും – Sneha Pratheekam -K J Yesudas

Daiva Sneham Niranju Nilkum Lyrics Sneha Pratheekam K J Yesudas

Daiva Sneham Niranju Nilkum Lyrics in Malayalam: Daiva Sneham Niranju Nilkum (ദൈവ സ്നേഹം നിറഞ്ഞു നില്‍ക്കും) is a Malayalam Christian devotional song from the album Sneha Pratheekam sung by K J Yesudas. Daiva Sneham Niranju Nilkum Lyrics in Malayalam ദൈവ സ്നേഹം നിറഞ്ഞു നിൽക്കും ദിവ്യ കാരുണ്യമേ തളരുമെൻ മനസ്സിന്നു പുതുജീവൻ നൽകും സ്വര്‍ഗ്ഗീയ ഭോജ്യമേ ദൈവ സ്നേഹം നിറഞ്ഞു നിൽക്കും ദിവ്യ … Read more