Koode Nadannavan Lyrics – Kester -കൂടെ നടന്നവൻ കുർബാനയാണെന്ന് Vaidyan

Koode Nadannavan Lyrics from Malayalam Christian Devotional album Vaidyan: Koode Nadannavan song sung by Kester and music composed by Nelson Peter and lyrics written by Michas Koottumkal and produced by Jino Kunnumpurath & Fr. Michael Koottumkal.

Koode Nadannavan Lyrics Kester Vaidyan Christian Devotional Album

Koode Nadannavan Lyrics in Malayalam

കൂടെ നടന്നവൻ കുർബാനയാണെന്ന്
കണ്ടറിയാനെന്തേ വൈകി ഇത്ര…

കൂടെ നടന്നവൻ കുർബാനയാണെന്ന്
കണ്ടറിയാനെന്തേ വൈകി ഇത്ര…

കുപ്പയിൽ കണ്ടത് മാണിക്യമാണെന്ന്
മനസ്സിലാക്കാനെന്തേ വൈകി ഇത്ര

കുപ്പയിൽ കണ്ടത് മാണിക്യമാണെന്ന്
മനസ്സിലാക്കാനെന്തേ വൈകി ഇത്ര

ഗോതമ്പു മണികൾകാനന്ദ നിർവൃതി
തിരുവോസ്തിയാകാൻ പൊടിഞ്ഞിടുമ്പോൾ

ഗോതമ്പു മണികൾകാനന്ദ നിർവൃതി
തിരുവോസ്തിയാകാൻ പൊടിഞ്ഞിടുമ്പോൾ

ഗോതമ്പുതുണ്ടും ആരാധ്യ പാത്രം
കുർബാനയായി വാഴ്ത്തപ്പെടുമ്പോൾ

ഗോതമ്പുതുണ്ടും ആരാധ്യ പാത്രം
കുർബാനയായി വാഴ്ത്തപ്പെടുമ്പോൾ

ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും മനുഷ്യനെ കാണും

ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും മനുഷ്യനെ കാണും

പാഴ്മുളം തണ്ടും സ്തുതി ഗീതം പാടും
ചങ്കു തുളയും ത്യാഗമേറ്റാലും

പാഴ്മുളം തണ്ടും സ്തുതി ഗീതം പാടും
ചങ്കു തുളയും ത്യാഗമേറ്റാലും

നോവു നൽകിയ നന്മകൾ ഓർക്കവേ
നോവിച്ച മനുഷ്യനെ നമിച്ചിടാം

നോവു നൽകിയ നന്മകൾ ഓർക്കവേ
നോവിച്ച മനുഷ്യനെ നമിച്ചിടാം

ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും ജീവിതം കാണും

ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും ജീവിതം കാണും

കൂടെ നടന്നവൻ കുർബാനയാണെന്ന്
കണ്ടറിയാനെന്തേ വൈകി ഇത്ര

കുപ്പയിൽ കണ്ടത് മാണിക്യമാണെന്ന്
മനസ്സിലാക്കാനെന്തേ വൈകി ഇത്ര

ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും മനുഷ്യനെ കാണും

ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും മനുഷ്യനെ കാണും

ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും മനുഷ്യനെ കാണും

ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം
കുർബാനയായിടും മനുഷ്യനെ കാണും

Koode Nadannavan Malayalam Christian devotional song