Ellolam Thari Ponnenthina Lyrics Pattathi (nadan Pattukal)Ellolam Thari Ponnenthina Lyrics: Ellolam Thari Ponnenthina is one of the popular Malayalam folk song(Nadan Pattu) from the album “Pattathi” produced by Mukesh Anusree. Ellolam Thari Ponnenthina song lyrics penned by Kannan Mangalath, music by Shyju Avaran and sung by Aneesh Edakkulam.

    Ellolam Thari Ponnenthina Lyrics in Malayalam

    എള്ളോളം തരി പൊന്നെന്തിനാ
    തനി തഞ്ചാവൂര് പട്ടെന്തിനാ
    തങ്കം തെളിയണ പട്ടു തിളങ്ങണ
    ചന്തം നിനക്കാടീ
    കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
    പണ്ടുപണ്ടേ കറക്കാടീ
    വണ്ട് പോലെ പറക്കാടീ

    കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും
    കണ്ണുവെച്ചു പോകും കന്നി കതിരാണെ
    കള്ളി മുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ
    കള്ളിയവളുടെ നുള്ളൊരു മുള്ളാണെ

    എള്ളോളം തരി പൊന്നെന്തിനാ
    തനി തഞ്ചാവൂര് പട്ടെന്തിനാ
    തങ്കം തെളിയണ പട്ടു തിളങ്ങണ
    ചന്തം നിനക്കാടീ

    കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
    പണ്ടുപണ്ടേ കറക്കാടീ
    വണ്ട് പോലെ പറക്കാടീ

    വെള്ളാരം കല്ലില്‍ മുത്തമിടും
    തെളിനീരാഴത്തിലെ മീനെ തൊടാം
    ആറ്റിന്‍ കരയിലെ ആറ്റക്കിളിത്തൂവല്‍
    തൊപ്പി നിനക്കാടീ

    ഉപ്പു ചതച്ചിട്ട മാങ്ങ ചുണച്ചു
    ചുണ്ടു രണ്ടും ചുവന്നോളേ
    അനുരാഗം കടഞ്ഞോളേ

    വെള്ളിപ്പാദസരം കാലിലതില്ലേലും കിന്നാരം
    ചൊല്ലും മിഴികളില്‍ വെള്ളിവെളിച്ചാണ്
    മുല്ല കേറിപ്പൂത്ത വള്ളിപ്പടര്‍പ്പാണോ
    കാര്‍ക്കൂന്തല്‍ എണ്ണ മിനുക്കിയ ഞാവല്‍ കറുപ്പാണേ

    എള്ളോളം തരി പൊന്നെന്തിനാ
    തനി തഞ്ചാവൂര് പട്ടെന്തിനാ
    തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ
    കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
    പണ്ടുപണ്ടേ കറക്കാടീ
    വണ്ട് പോലെ പറക്കാടീ

    മുമ്പോരം വന്ന പൊന്നമ്പിളി
    അവള്‍‍ കണ്ണോരം കണ്ട കണ്ണാന്തളി
    മിണ്ടിക്കഴിഞ്ഞാല് നെഞ്ചില്‍
    മുറുകണ ചെണ്ട മേളത്താളം
    ദൂരെ കൊടിപോലെ മോഹം കയറി
    പാറി പാറി കളിക്കാടീ
    പാതിചോറു നിനക്കാടീ

    ചൂളം വിളിച്ചിണ തേടിയ തൈക്കാറ്റും ആവോളം
    വേനല്‍ മഴയേറ്റ തേനിന്‍ കനിയേ നീ
    കൊട്ടും കുരവയും ആളുകളില്ലേലും പെണ്ണാളേ
    കെട്ടിയിടാനൊരു താലിച്ചരടായേ

    എള്ളോളം തരി പൊന്നെന്തിനാ
    തനി തഞ്ചാവൂര് പട്ടെന്തിനാ
    തങ്കം തെളിയണ പട്ടു തിളങ്ങണ
    ചന്തം നിനക്കാടീ
    കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
    പണ്ടുപണ്ടേ കറക്കാടീ
    വണ്ട് പോലെ പറക്കാടീ

    പണ്ടുപണ്ടേ കറക്കാടീ
    വണ്ട് പോലെ പറക്കാടീ

    Ellolam Thari Ponnenthina Song Lyrics in English

    Ellolam Thari Ponnenthina
    Thani Thanjavuru Pattenthina
    Thankam Theliyana Pattu Thilangana
    Chantham Ninakkadi
    Kandu Kothichavar Chendum Kondennum
    Pandu Pande Karakkadi Vandu Pole Parakkadi

    Kallumalakathil Kammalathillelum Ararum
    Kannuvechu Pokum Kanni Kathirane
    Kallimullupole Mullukalallelum Malore
    Kalliyavalude Nulloru Mullane

    Ellolam Thari Ponnenthina
    Thani Thanjavuru Pattenthina
    Thankam Theliyana Pattu Thilangana
    Chantham Ninakkadi

    Kandu Kothichavar Chendum Kondengum
    Pandu Pande Karakkadi Vand Pole Parakkadi

    Vellaram Kallil Muthamidum
    Thelineerazhathile Meenepozho
    Attinkarayile Attakilithoval Thoppi Ninakkadee

    Uppu Chathachitta Manga Chunache
    Chundu Randum Chuvannole
    Anuragham Kadanjole

    Velli Padhasaram Kalilathillelum
    Kinnaram Chollum Mizhikalil Vellivelichan
    Mulla Keriputha Vallipadarppano Karkunthal
    Enna Minukkiya Njaval Karuppane

    Ellolam Thari Ponnenthina
    Thani Thanjavuru Pattemthina
    Thankam Thaliyana Pattu Thilangana Chantham Ninakkadi
    Kandu Kothuchavar Chendum Kondennum
    Pandu Pande Karakkadi Vand Pole Parakkadi

    Munnoram Vanna Ponnambili
    Aval Kannoram Kanda Kannanthali
    Mindi Kazinjalaa Nenjil Murukana Chendamelathalam

    Ooora Kodipole Moham Kayari
    Pari Pari Kalikkadi Pathichoru Ninakkadi
    Chulam Vilichina Thediya Thaikattum Avolam
    Venal Mazhayetta Thenin Kaniye Nee

    Kottum Kuravayum Alukalillelum Pennale
    Kettiyidanoru Thalicharadayi

    Ellolam Thari Ponnenthina
    Thani Thanjavuru Pattemthina
    Thankam Thaliyana Pattu Thilangana Chantham Ninakkadi
    Kandu Kothuchavar Chendum Kondennum
    Pandu Pande Karakkadi
    Vand Pole Parakkadi
    Pandu Pande Karakkadi
    Vand Pole Parakkadi

    Ellolam Thari Ponnenthina Song

    Let’s sing the lyrics of this beautiful song Ellolam Thari Ponnenthina lyrics sung by Aneesh Edakkulam in the music album Pattathi video song lead cast by Jafar & Sree Devi. The Malayalam lyrics of ellolam thari ponnenthina are written by Kannan Mangalath.

    Share.