Kandal Madham Thallum lyrics (Chela kurimanam) is a traditional Mappila Pattu sung by M. Vasantha Kumar and M. Shailaja, with music composed by Peer Muhammad Sahib and lyrics penned by P. T. Abdul Rahman Sahib.

Kandal Madham Thallum Lyrics in Malayalam
കണ്ടാൽ മദം തെള്ളും അതൃപ്പക്കന്നീ
കവിളത്തഴകിൻ്റെ മറുകും മിന്നീ
മഴവിൽ ഒളി വീശും കമലലക്കീ
മധുരക്കിനാവുള്ള മിഴിയും കിട്ടീ
കണ്ടാൽ മദം തെള്ളും അതൃപ്പക്കന്നീ
കവിളത്തഴകിൻ്റെ മറുകും മിന്നീ
മഴവിൽ ഒളി വീശും കമലലക്കീ
മധുരക്കിനാവുള്ള മിഴിയും കിട്ടീ
കല്യാണ പുതുമാരനടുത്ത്
കള്ളത്തിക്ക് മനസ്സ് കുളിർത്ത്
കൽക്കണ്ടക്കനി ഇഷ്ക്ക് മതിത്ത്
കല്യാണ പ്പുതുമാരനടുത്ത്
കള്ളത്തിക്ക് മനസ്സ് കുളിർത്ത്
കൽക്കണ്ടക്കനി ഇഷ്ക്ക് മതിത്ത്
ചേലക്കുറിമാല പതക്കം നീലാ
ചേലിൽ അണിഞ്ഞപ്പോൾ മറിയും ഹാലാ
മിസറിന്നിറങ്ങിയ കനക കട്ടീ
ഖസറും താലിയാക്കി ഇവൾക്ക് കിട്ടീ
ചേലക്കുറിമാല പതക്കം നീലാ
ചേലിൽ അണിഞ്ഞപ്പോൾ മറിയും ഹാലാ
മിസറിന്നിറങ്ങിയ കനക കട്ടീ
ഖസറും താലിയാക്കി ഇവൾക്ക് കിട്ടീ
ചെമ്പവിഴത്തികവൊത്തൊരു ചുണ്ട്
ചെമ്പകമെന്ന് നിനച്ചൊരു വണ്ട്
ചുണ്ടിൽ തേൻകണം തേടീട്ടുണ്ട്
ചെമ്പവിഴത്തികവൊത്തൊരു ചുണ്ട്
ചെമ്പകമെന്ന് നിനച്ചൊരു വണ്ട്
ചുണ്ടിൽ തേൻകണം തേടീട്ടുണ്ട്
പാദസരത്തിന്റെ മണി മുഴക്കം
പാൽപുഞ്ചിരിക്കപ്പോൾ മണികിലുക്കം
പാട്ടിൽ കലയുടെ കലകിളക്കം
പാടാൻ കഴിയാത്തതിവൾക്കുരുക്കം
കണ്ടാൽ മദം തെള്ളും അതൃപ്പക്കന്നീ
കവിളത്തഴകിൻ്റെ മറുകും മിന്നീ
മഴവിൽ ഒളിവീശും കമലലക്കീ
മധുരക്കിനാവുള്ള മിഴിയും കിട്ടീ
തക്കിട തരികിട തകൃതിമി താളം
തംബുരു തബലകൾ മണിവീണ മേളം
തക്കാരതബുക്കുകൾ നിരനിര നീളം
തക്കിട തരികിട തകൃതിമി താളം
തംബുരു തബലകൾ മണിവീണ മേളം
തക്കാരതബുക്കുകൾ നിരനിര നീളം
തേനുണ്ടോലിക്കുന്നു കരളിൽ നിന്ന്
തേങ്ങി കരച്ചില് നടിച്ചിടുന്നു
പാലും പഞ്ചാരയും മനസ്സിലുണ്ട്
പാവം ഇവൾ നാണം നടിച്ചിടുന്നു
കണ്ടാൽ മദം തെള്ളും അതൃപ്പക്കന്നീ
കവിളത്തഴകിൻ്റെ മറുകും മിന്നീ
മഴവിൽ ഒളിവീശും കമലലക്കീ
മധുരക്കിനാവുള്ള മിഴിയും കിട്ടീ
കണ്ടാൽ മദം തെള്ളും അതൃപ്പക്കന്നീ
കവിളത്തഴകിൻ്റെ മറുകും മിന്നീ
മഴവിൽ ഒളിവീശും കമലലക്കീ
മധുരക്കിനാവുള്ള മിഴിയും കിട്ടീ
Watch Kandal Madham Thallum Mappila pattu
FAQs
Who sang the song “Kandal Madham Thallum”?
M. Vasantha Kumar and M. Shailaja
Who composed the music for “Kandal Madham Thallum” song?
Peer Muhammad Sahib,
Who wrote the lyrics of “Kandal Madham Thallum”?
The lyrics were written by P. T. Abdul Rahman Sahib.