Kannerinte Musalla Lyrics (Fajarinte Thilakkathil) sung by Azin Vellila and music composed by K V Abooty. Kannerinte Musalla Malayalam Mappila pattu Lyrics written by Bappu Velliparamba.

Kannerinte Musalla Lyrics

Kannerinte Musalla Lyrics in Malayalam

ഫജ്റിന്റെ തിളക്കത്തിൽ വെളിച്ചം കണ്ട്
ഫളലുറ്റ സുബഹിയിൽ വുളുവിൽ പൂണ്ട്
ഖൽബിന്റെ മുസല്ലയിൽ ഖൈബിലെ കണ്ട്
ഖൽബത്തിൻ മിനാരമെന്നരികിലുണ്ട്
അരികിലുണ്ട് …….

നിന്റെ കലാമിൻ തങ്കക്കിരണം കാണാൻ എന്റെ ദുആ
എന്റെ ഇലാഹിൻ ഇഷ്ടത്തണലിൽ കൂടാൻ ആശ സദാ
കൂടാൻ ആശ സദാ

ഫജറിന്റെ തിളക്കത്തിൽ വെളിച്ചം കണ്ട്
ഫളലുറ്റ സുബഹിയിൽ വുളുവിൽ പൂണ്ട്
ഖൽബിന്റെ മുസല്ലയിൽ ഖൈബിലെ കണ്ട്
ഖൽബത്തിൻ മീനാരമെന്നരികിലുണ്ട്
അരികിലുണ്ട്

നിന്റെ സലാമിൻ തങ്കക്കിരണം കാണാൻ എന്റെ ദുആ
എന്റെ ഇലാഹിൻ ഇഷ്ടത്തണലിൽ കൂടാൻ ആശ സദാ
കൂടാൻ ആശ സദാ

മൊഴിയിൽ നിൻ ദിക്റാണ് റബ്ബേ മിഴിയിൽ നിൻ ഖദറാണ് മൊഴിയിൽ നിൻ ദിക്റാണ് റബ്ബേ മിഴിയിൽ നിൻ ഖദറാണ്
ഹക്കും ബാത്തിലും വേർതിരിച്ച് എന്നിൽ കാണിക്കേണ്ടത് നീയാണ്

സ്വർഗ്ഗത്തിന്റെ താക്കോൽ കൂട്ടം കയ്യിൽ കിട്ടാൻ കൊതിയാണ്
റബ്ബേ എന്റെ ഹുബ്ബേ എന്റെ നോട്ടം നിന്നിലേക്കാണ്
അള്ളാ ജല്ലാ എല്ലാം നീ കേൾക്കുന്നോനാണ്
കേൾക്കുന്നോനാണ്

എന്റെ ഹബീബോടൊപ്പം മഹ്ഷറ മുറ്റത്താ
കൊടിനീട്ട് മിന്നൽ വേഗം തന്നെ നടത്ത് നിന്റെ സിറാത്ത്
മിന്നൽ വേഗം തന്നെ നടത്ത് നിന്റെ സിറാത്ത്
നിന്റെ സിറാത്ത്

ഫജറിന്റെ തിളക്കത്തിൽ വെളിച്ചം കണ്ട്
ഫളലുറ്റ സുബഹിയിൽ വുളുവിൽ പൂണ്ട്
ഖൽബിന്റെ മുസല്ലയിൽ ഖൈബിലെ കണ്ട്
ഖൽബത്തിൻ മീനാരമെന്നരികിലുണ്ട്
അരികിലുണ്ട്

മനസ്സിൽ നിയത്താണെന്റെ റബ്ബിൻ കലിമത്താണ്
മനസ്സിൽ നിയ്യത്താണെന്റെ റബ്ബിൻ കലിമത്താണ്
ളുഹറും അസറും കഴിഞ്ഞ മഗ്രിബ് വിളിക്കാൻ പോവുകയാണ് പിന്നിട്ടാ വഴി നോക്കുമ്പോഴോ എന്നും പേടിയാണ്
നേരം ആ കാലം ഞാൻ അറിയാതെ എത്ര പോയി
നേരിൻ നിറനേര് നിറയ്ക്കൂ
എന്നിലേക്കായി എന്നിലേക്കായി …..

ഇസയുടെ ബാങ്ക് വിളിക്കും മുൻപേൻ ഖേദം ഒന്ന് കേൾക്ക്
ഇമ്പം കൊണ്ട് ജലാലേ ദുനിയാവ് ആഹിറം ഹൈറാക്ക്
ഇമ്പം കൊണ്ട് ജലാലേ ദുനിയാവ് ആഹിറം ഹൈറാക്ക്
ആഹിറം ഹൈറാക്ക്

ഫജറിന്റെ തിളക്കത്തിൽ വെളിച്ചം കണ്ട്
ഫളലുറ്റ സുബഹിയിൽ വുളുവിൽ പൂണ്ട്
ഖൽബിന്റെ മുസല്ലയിൽ ഖൈബിലെ കണ്ട്
ഖൽബത്തിൻ മീനാരമെന്നരികിലുണ്ട്
അരികിലുണ്ട് …….

Share.