Kannolam Kandathu Pora (കണ്ണോളം കണ്ടതു പോരാ) is a Malayalam Ayyappa Devotional song from Swami Ayyappan album sung by MG Sreekumar. Hindu devotional song Kannolam Kandathu Pora song lyrics written by S Ramesan Nair and music composed by S Kumar.
    Kannolam Kandathu Pora Lyrics - Swami Ayyappan - MG Sreekumar
    Song Credits
    Song : Kannolam Kandathu Pora (കണ്ണോളം കണ്ടതു പോരാ)
    Album : Swami Ayyappan
    Lyrics : S Ramesan Nair
    Music : S Kumar
    Singer : MG Sreekumar
    Editor : Mentos Antony

    Kannolam Kandathu Pora Lyrics in Malayalam

    കണ്ണോളം കണ്ടതു പോരാ
    കാതോളം കേട്ടതു പോരാ
    അയ്യന്റെ മായകൾ ചൊന്നാൽ
    തീരുമോ ഗുരുസ്വാമി

    കണ്ണോളം കണ്ടതു പോരാ
    കാതോളം കേട്ടതു പോരാ
    അയ്യന്റെ മായകൾ ചൊന്നാൽ
    തീരുമോ ഗുരുസ്വാമി

    അയ്യൻ ശരണം സ്വാമിയേ
    നെയ്യഭിഷേകം സ്വാമിക്ക്
    കർപ്പൂരത്തിരി കൽക്കണ്ടക്കിഴി
    കാണിപ്പൊന്നും നടയ്ക്കുവെയ്ക്കുന്നെ

    കണ്ണോളം കണ്ടതു പോരാ
    കാതോളം കേട്ടതു പോരാ
    അയ്യന്റെ മായകൾ ചൊന്നാൽ
    തീരുമോ ഗുരുസ്വാമി

    കണ്ണില്ലാതുള്ളോർക്കു കാണാറാവുന്നു
    കണ്ണീരും തേനാകുന്നു
    കയ്യില്ലാ ജന്മങ്ങൾ കൈ നീട്ടി കേഴുന്നു
    കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു
    എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ
    എങ്ങോട്ടു പോയാലും കൂടെയുണ്ടേ

    കണ്ണോളം കണ്ടതു പോരാ
    കാതോളം കേട്ടതു പോരാ
    അയ്യന്റെ മായകൾ ചൊന്നാൽ
    തീരുമോ ഗുരുസ്വാമി

    തിരുവടി ശരണം സ്വാമിയെ
    ഇരുമുടിയെല്ലാം സ്വാമിക്ക്
    പനിനീർക്കുടവും പാലും
    തേനും പൂവും പൊന്നും നടയ്ക്കുവെയ്ക്കുന്നെ.

    നാവില്ലാതുള്ളോരും നാമം പാടുന്നു
    നാടെല്ലാം കാതോർക്കുന്നു
    ആടാനും പാടാനും അയ്യപ്പൻ കൂടുന്നു
    ആരാനും വൈകുമ്പോൾ തേടാനും പോകുന്നു
    ആളില്ലാ കാട്ടിലും അയ്യനുണ്ടേ
    അമ്പലമേട്ടിലും അയ്യനുണ്ടേ

    കണ്ണോളം കണ്ടതു പോരാ
    കാതോളം കേട്ടതു പോരാ
    അയ്യന്റെ മായകൾ ചൊന്നാൽ
    തീരുമോ ഗുരുസ്വാമി

    അയ്യൻ ശരണം സ്വാമിയേ
    നെയ്യഭിഷേകം സ്വാമിക്ക്
    കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും
    നടയ്ക്കുവെയ്ക്കുന്നെ

    കണ്ണോളം കണ്ടതു പോരാ
    കാതോളം കേട്ടതു പോരാ
    അയ്യന്റെ മായകൾ ചൊന്നാൽ
    തീരുമോ ഗുരുസ്വാമി

    Watch Kannolam Kandathu Pora Video

    Kannolam Kandathu Pora Lyrics in English

    Kannolam Kandathu Pora
    Kaatholam Kettathu Pora
    Ayyante Maayakal Chonnal
    Theerumo Guru Swami

    Om… Om…

    Kannolam Kndathu Pora
    Kaatholam Kettathu Pora
    Ayyante Maayakal Chonnal
    Theerumo Guru Swami

    Ayyan Saranam Swamiye
    Neyyabhishekam Swamikku
    Karppoorathiri Kalkkandakkizhi
    Kaanipponnum Nadakku Vakkunne

    Kannolam Kandathu Pora
    Kaatholam Kettathupora
    Ayyante Mayakal Chonnal
    Theerumo Guruswami

    Kannillathullorkkum Kaanaravunnu
    Kanneerum Thenakunnu
    Kayyilla Janmangal Kaineetti Kezhunnu
    Kaalilla Paavangal Neelimala Thaandunnu
    Ellarkkum Ayyappan Kaavalunde
    Engottu Poyalum Koodeyunde

    Kannolam Kandathu Pora
    Kaatholam Kettathu Pora
    Ayyante Maayakal Chonnal
    Theerumo Guruswami

    Thiruvadi Saranam Swamiye
    Irumudiellam Swamikku
    Panineerkudavum Paalum Thenum
    Poovum Ponnum Nadakku Vakkunne

    Naavillathullorum Naamam Paadunnu
    Naadellam Kathorkkunnu
    Aadanum Paadanum Ayyappan Koodunnu
    Aaranum Vaikumbol Thedanum Pokunnu
    Aalilla Kaattilum Ayyanunde
    Ambala Mettilum Ayyanunde

    Kannolam Kandathu Pora
    Kaatholam Kettathu Pora
    Ayyante Maayakal Chonnal
    Theerumo Guruswami

    Om… Om…

    Kannolam Kandathu Pora
    Kaatholam Kettathu Pora
    Ayyante Maayakal Chonnal
    Theerumo Guruswami

    Ayyan Saranam Swamiye
    Neyyabhishekam Swamikku
    Karppoorathiri Kalkkandakkizhi
    Kaanipponnum Nadakku Vakkunne

    Kannolam Kandathu Pora
    Kaatholam Kettathu Pora
    Ayyante Maayakal Chonnal
    Theerumo Guruswami.

    Share.