Nazarethin Naattile – നസ്രേത്തിൻ നാട്ടിലെ Song from Malayalam Movie The Priest Directed By Jofin T Chacko starring Mammootty and Manju Warrier. Nazarethin Naattile Song Lyrics written by Harinarayanan, music composed by Rahul Raj and sung Baby Niya Charly, Merin Gregory.

    നസ്രേത്തിൻ നാട്ടിലെ Song Credits
    Song – Nazarethin Naattile – നസ്രേത്തിൻ നാട്ടിലെ
    Film – The Priest (Malayalam)
    Music by – Rahul Raj
    Lyrics – Harinarayanan
    Vocals – Baby Niya Charly, Merin Gregory

    Nazarethin Naattile Song Lyrics in English

    Nazarethin Naattile Paavane Merry mathe
    Yeshayavinmozhi Bhoomiyil Maarippoovaay
    Venmalakha Nin Naamam Vaazhthi
    Kanyavanashakayil kalamorunnipoovaay
    Mannakeyum Kakkuvaan Omana Paithalvanne

    Maarthe Paarithin Pettammakkanne Ooh
    Peeda Nombaram Thandunnale Mariye
    Orthe Ninpukal Paadunne Njangal
    Oro Vaazvinum Verayole Mariye

    Nazarethin Naattile Paavane Merry mathe
    Seeyonin Nathanu Paathayaayi Marunnole
    Venmalakha Ninnamam Vazhthi
    Pulkoottile Tharakakannile Vathsalyame
    Ultharile Novale Neekkidum Karunyame

    Maarthe Paarithin Pettammakkanne Ooh
    Peeda Nombaram Thandunnale Mariye
    Orthe Ninpukal Paadunne Njangal
    Oro Vaazvinum Verayole Mariye

    Nee Yarushalem Nadayil Thoomayil Poovidum Aadithan Unmapoove
    Parimalam Sakalamanavamanasamakeyum Thoovunnole Kanye

    Maarthe Paarithin Pettammakkanne Ooh
    Peeda Nombaram Thandunnale Mariye
    Orthe Ninpukal Paadunne Njangal
    Oro Vaazvinum Verayole Mariye

    Nazarethin Naattile Song Lyrics in Malayalam

    നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
    യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
    വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
    കന്യാവന ശാഖിയിൽകാലമൊരുണ്ണിപ്പൂവായ്
    മന്നാകെയും കാക്കുവാൻ ഓമനപ്പൈതൽ വന്നേ

    മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ
    പീഢാ നൊമ്പരം താണ്ടുന്നോളേ മറിയേ
    ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ..ഓ..
    ഓരോ വാഴ്വിനും വേരായോളേ മറിയേ…

    നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
    സീയോണിൻ നാഥനു പാതയായ് മാറുന്നോളേ
    വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
    പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
    ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ

    മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ..
    പീഢാനൊമ്പരം താണ്ടുന്നോളേ മറിയേ
    ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ..ഓ..
    ഓരോ വാഴ്വിനും വേരായോളേ മറിയേ…

    നീ യെറുശലേം നടയിൽ തൂമയിൽ പൂവിടും മാരിതൻ ഉണ്മപ്പൂവേ
    പരിമളം സകലമാനവമാനസമാകെയും തൂകുന്നോളേ കന്യേ…
    മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ…
    പീഢാനൊമ്പരം താണ്ടുന്നോളേ മറിയേ..
    ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ..ഓ..
    ഓരോ വാഴ്വിനും വേരായോളേ മറിയേ…

    Share.