Kathir Thalabana Mappilapattu Lyrics song sing by Azin Vellila and music composed by Haneefa Mudikkode. Kathir Thalabana song lyrics written by Hamza Narokkavu.

Kathir Thalabana Lyrics (കതിർ ത്വലബന) (മാപ്പിളപ്പാട്ട്)
കദിർ ത്വലബന തകദിമി കേളി വിളി കേളി ഒളി റസൂലുള്ള
ബിദറോളി വിളി ബദനമെ ബഹു മതിച്ചമെയ് തങ്ക റളിയല്ല
ബിതമേ തണുമെ ഇതുമെനിതമേ കരമിൽ ബരമേ സ്വാഫിയള്ള
ചതുർവിധം ഹറബോളി തലമിലും ഹാൽ മനസിലും തക തക
ബിണ്ട് കണ്ട് കൊണ്ട് ബിണ്ട് മഹിന്തരെ കണ്ട് ശിരസിലും പക പക
അലയൊളി ആളി ഗസാ…
ത്വീഫ് ലുമെ നോക്ക് കൈസാ…
ആദര നാസുമെ നൈസാ…
ആദമിൽ അഖ് വ ലൈസാ…
ഊക്കിനാൽ ഹഖ് വമ്പർ നോക്കി നോർ ശക്ക്
ആക്കവും കാക്ക് നോക്കി നിക്കുവോർ പക്ക
തക ജഡു ധിമി ധിമി അതിങ്കിണ തകധിമി
താത്വര തത്വ മികന്തൊരു പ്രകൃതം ക്രൂരതയാൽ വികൃതം
ഗാസാ വിതുമ്പിടുമെ സുകൃതം
തമ്പുരു സങ്കിടം കണ്ടു പിടപ്പെടു അമ്പരം യെമ്പിടുമേ അമൃതം
ഗാസാ വിശേഷണമേ
തിമൃതം ഗാസാ വിശേഷണമേ
(കദിർ ത്വലബന തകദിമി കേളി വിളി കേളി ഒളി റസൂലുള്ള
ബിദറോളി വിളി ബദനമെ ബഹു മതിച്ചമെയ് തങ്ക റളിയല്ല
ബിതമേ തണുമെ ഇതുമെനിതമേ കരമിൽ ബരമേ സ്വാഫിയള്ള
ചതുർവിധം ഹറബോളി തലമിലും ഹാൽ മനസിലും തക തക )
നാശവും വിനാശവും അതിശയം കശപിശ
ശേഷമേ അശേഷിച് വിശേഷമേ അതിശയം
അരിശമുത്ത് വീശി ദേശം ശൈശവകുശൽ വിളി
പിരിശമോ നാശം വിതച്ച് കരിശനം ഉയർത്തിയെ
ഇളകി ഉളരി ഗളബ് അളവില്‍ നളറ് കള കളച്ചുളവും
പെരുത്തിട്ടഹങ്കാരം ബിലത്താൽ കലികളും
ബിദമേ കദ ചതി പൈതലും(2)
(കദിർ ത്വലബന തകദിമി കേളി വിളി കേളി ഒളി റസൂലുള്ള
ബിദറോളി വിളി ബദനമെ ബഹു മതിച്ചമെയ് തങ്ക റളിയല്ല
ബിതമേ തണുമെ ഇതുമെനിതമേ കരമിൽ ബരമേ സ്വാഫിയള്ള
ചതുർവിധം ഹറബോളി തലമിലും ഹാൽ മനസിലും തക തക )
തള്ളിയുള്ളം പൊള്ള് കൊള്ളെ പൊള്ളി ഉള്ളിൽ ബിള്ളൽ
തങ്ക മങ്കയും ലെങ്കിനാളുകൾ തേങ്ങി മങ്ങിയ വിങ്കല്‍
ഉമ്മ മാരില്‍ അങ്ങലാവില് ഉള്ളനാൾ ബിത ചങ്ങല
പിഞ്ചു പൈതം കെഞ്ചി പെങ്ങളും സഞ്ചരിക്കും തേങ്ങല്‍
ഉടലും കുടിലും ഇടി പൊടി പിടി തിടുക്കമോടുക്കലും തവക്കലായ്
അഥന് ബിധമേ സുറുറു ഒര് ദുരു -കൊടിയ വഞ്ചന മുഅക്കധായ്
കൊടിയ വഞ്ചന മുഅക്കധായ്
കാത്ത് കാത്തതിന്റെ ദൗത്യം മുത്ത് നബിക്കിഷ്ടമായി
കാത്തരുളിടാത്ത മർതൃർ ചേർത്ത സത്യം കഷ്ടമായി
ആക്കമാക്കം ഹഖ് നീക്കി ഒക്കനിക്ക്ണ് നഷ്ടമായി
ഊക്ക് നോക്കി പാട്ട്ലാക്ക് കേക്കണേ ഇത് ശിഷ്ടമായ്
അമ്പവനായുള്ള റബ്ബിൻ രണ്ട് ലോകം നേടുവാൻ
രണ്ട് വാക്കിൽ കലിമ കൊണ്ടന്നന്ത്യ റസൂൽ തീർത്തതോ
അമ്പവനായുള്ള റബ്ബിൻ….
അമ്പവനായുള്ള റബ്ബിൻ രണ്ട് ലോകം നേടുവാൻ
രണ്ട് വാക്കിൽ കലിമ കൊണ്ടന്നന്ത്യ റസൂൽ തീർത്തതോ
(കദിർ ത്വലബന തകദിമി കേളി വിളി കേളി ഒളി റസൂലുള്ള
ബിദറോളി വിളി ബദനമെ ബഹു മതിച്ചമെയ് തങ്ക റളിയല്ല
ബിതമേ തണുമെ ഇതുമെനിതമേ കരമിൽ ബരമേ സ്വാഫിയള്ള
ചതുർവിധം ഹറബോളി തലമിലും ഹാൽ മനസിലും തക തക )
കദിർ ത്വലബന Mappilapattu Song Credits:
Lyrics by : Hamza Narokkavu
Music by : Haneefa Mudikkode
Singer : Azin Vellila