Madinesham Mappilapattu Lyrics – Madinesham Mappilapattu sung by Mehrin and the music composed by Shihab Areekode. Madinesham song lyrics written by Badarudheen Parannur.

Madinesham Mappilapattu Song Lyrics
മതിനേശം തിരു ദാത്തിൻ അകം പൊരുളറിവിച്ചെ
ഓതി അണുപ്പിടയ് ഇരണ തരുളരും
ചോദി അണച്ചിടാൻ അരുളി വികൃതരും
മോളിയാൽ ഇതു തെളിവാകെ
താനം മനം വിങ്കവെയടനമെ ചങ്കമെ ഖൻദഖിലായ്
മതിനൂറിൻ ചാരെ മൊളിയേകി ചാരൻ അതിൻ സാരമതോതിടലായ്
ബിന്തം തോശമതിൻ താശമതാൽ
അരികോരിൽ അരുമയിൽ മുശാവറത്താലെ കൂടിടലായ്
മതിനേശം തിരു ദാത്തിൻ അകം പൊരുളറിവിച്ചെ
ഓതി അണുപ്പിടയ് ഇരണ തരുളരും
ചോദി അണച്ചിടാൻ അരുളി വികൃതരും
മോളിയാൽ ഇതു തെളിവാകെ
താനം മനം വിങ്കവെയടനമെ ചങ്കമെ ഖൻദഖിലായ്
മതിരകപ്പതിയതിൻ അതി കൊതിയുതിത്തവർ
മധുമൊളി പാരിലാകെ ചോതിയേകുവാൻ
ഉദിമതിയിൽ
മതിരകപ്പതിയതിൻ അതി കൊതിയുതിത്തവർ
മധുമൊളി പാരിലാകെ ചോതിയേകുവാൻ
അമൃതും തിരു മൊളി സമീഹവരാൽ
സുകൃതം ഗുരുവരെ മുത്വീഹവരാൽ
ചന്തം- മൊളി – ചിന്തും – വിധി,
ഹിതമതിലായ് മികവിശലാൽ,
സീറയതോതിടലായ്, ഖിസ്വ ബദ്റിതു നുവലുവതായ്
മതിനേശം തിരു ദാത്തിൻ അകം പൊരുളറിവിച്ചെ
ഓതി അണുപ്പിടയ് ഇരണ തരുളരും
ചോദി അണച്ചിടാൻ അരുളി വികൃതരും
മോളിയാൽ ഇതു തെളിവാകെ
താനം മനം വിങ്കവെയടനമെ ചങ്കമെ ഖൻദഖിലായ്
മദീനത്തിന്നെതിർ കുഫിർ ചതുർ പാകം കെണിത്തവർ,
മത്വ്വിയതാലെ ദീനിൻ ചോദി മൂടുവാൻ
കൊതിയതിനാൽ
മദീനത്തിന്നെതിർ കുഫിർ ചതുർ പാകം കെണിത്തവർ,
മത്വ്വിയതാലെ ദീനിൻ ചോദി മൂടുവാൻ
ചികിടൻ അബൂ സുഫ് യാനും ബരവായ്
ചെകിടൻ അഹ്സാബിൽ തുണ മദദതിലായ്
ചങ്കം കളമെങ്കും ഗളം മുടിവതിനായ്,കഠിനമിലായ്
പടയടലണയുവതായ്
തിരു ഗുരുവരെ തിരി മുടിവാൻ
മതിനേശം തിരു ദാത്തിൻ അകം പൊരുളറിവിച്ചെ
ഓതി അണുപ്പിടയ് ഇരണ തരുളരും
ചോദി അണച്ചിടാൻ അരുളി വികൃതരും
മോളിയാൽ ഇതു തെളിവാകെ
താനം മനം വിങ്കവെയടനമെ ചങ്കമെ ഖൻദഖിലായ്
മതി മികൾവതി കൊതിത്തവർ സൽമാൻ ഉരത്തുടൻ
മദീനത്തെ ഖൻദഖാലെ ചാറ് കീറിടാൻ…
തിതിയതിനാൽ
മതി മികൾവതി കൊതിത്തവർ സൽമാൻ ഉരത്തുടൻ
മദീനത്തെ ഖൻദഖാലെ ചാറ് കീറിടാൻ
വിവരം നബി അരികോരിൽ ഉരവായ്,
ചമരം കളമിതു മൊളിയതിൽ വരവായ്
കൊണ്ടുൾ കൊതി ബിണ്ടും മധു മതിയതിലായ്,
മദദതിലായ്
ഹഫ്റത്തു കീറിടലായ്- പതി മദീനയെ ഹിഫ്ളിടലായ്
മതിനേശം തിരു ദാത്തിൻ അകം പൊരുളറിവിച്ചെ
ഓതി അണുപ്പിടയ് ഇരണ തരുളരും
ചോദി അണച്ചിടാൻ അരുളി വികൃതരും
മോളിയാൽ ഇതു തെളിവാകെ
താനം മനം വിങ്കവെയടനമെ ചങ്കമെ ഖൻദഖിലായ്
മതിനൂറിൻ ചാരെ മൊളിയേകി ചാരൻ അതിൻ സാരമതോതിടലായ്
ബിന്തം തോശമതിൻ താശമതാൽ
അരികോരിൽ അരുമയിൽ മുശാവറത്താലെ കൂടിടലായ്
മതിനേശം തിരു ദാത്തിൻ അകം പൊരുളറിവിച്ചെ
ഓതി അണുപ്പിടയ് ഇരണ തരുളരും
ചോദി അണച്ചിടാൻ അരുളി വികൃതരും
മോളിയാൽ ഇതു തെളിവാകെ
താനം മനം വിങ്കവെയടനമെ ചങ്കമെ ഖൻദഖിലായ്
Madinesham Song Credits:
Lyrics: BADRUDHEEN PARANNUR
Music: SHIHAB AREEKODE
Singer: MEHRlN






