Sarvam Maya song lyrics from the Malayalam movie Sarvam Maya starring Nivin Pauly, Aju Varghese, Preity Mukhundhan, Janardhanan, and others. Title song Sarvam Maya sung by Mousike Virus, lyrics penned by Bibin Babu, and music composed by Mousike Virus.

Sarvam Maya Song Lyrics

ആരോ.. നീയാരോ..
ഇന്നീ. തേടുന്നതെന്തോ..
താനേ.. ഞാൻ താനേ..
മുന്നിൽ. കാണുന്നതെന്തോ..
ആരോ.. നീയാരോ..
ഇന്നീ. തേടുന്നതെന്തോ..
താനേ.. ഞാൻ താനേ..
മുന്നിൽ. കാണുന്നതെന്തോ..

സർവ്വം മായ മായ
സർവ്വം മായ മായ
സർവ്വം മായ മായ
സർവ്വം മായ മായ
ഈ നോക്കും വാക്കും സർവ്വം മായ
രാവും പകലും മായ മായ സർവ്വം മായ

നീയും ഞാനും സർവം മായ

കൺകെട്ട് തന്നെ മുൻ വഴികൾ നീളെ
മന്ത്ര തന്ത്ര വിധി പരാഗങ്ങൾ.
വൻകെട്ട് പോലെ വൻ ചുഴികൾ കാണെ
മാന്ത്രികം പലയുഗ യോഗങ്ങൾ.

തനി മുഖമായ് കാണും ചിരിയോ..
അകമനസ്സിൻ കോണിൽ ചതിയോ..
ഇനി മുതലായ് നാദം കെണിയോ..
പുകപടലം ചേരും ഗതിയോ…

ആരോ.. നീയാരോ..
ഇന്നീ. തേടുന്നതെന്തോ..
താനേ.. ഞാൻ താനേ..
മുന്നിൽ. കാണുന്നതെന്തോ..
ആരോ.. നീയാരോ..
ഇന്നീ. തേടുന്നതെന്തോ..
താനേ.. ഞാൻ ചെന്നേ..
മുന്നിൽ. കാണുന്നതെന്തോ..

സർവ്വം മായ മായ
സർവ്വം മായ മായ
സർവ്വം മായ മായ
സർവ്വം മായ മായ
ഈ നോക്കും വാക്കും സർവ്വം മായ
രാവും പകലും മായ മായ സർവ്വം മായ

നീയും ഞാനും സർവം മായ..

Sarvam Maya Song Lyrics Sarvam Maya

Sarvam Maya Song Details:

Song Title:Sarvam Maya
Movie:Sarvam Maya (2025)
Language:MALAYALAM
Singers:Mousike Virus
Lyrics by:Bibin Babu
Music by:Mousike Virus
Song Released:10 Dec. 2025
Audio Label:മൗ PSYCH

Watch Sarvam Maya Song

Sarvam Maya Movie Songs:

FAQs-Sarvam Maya Title Song

Who sang the Sarvam Maya title song?

The song Sarvam Maya is sung by Mousike Virus.

Who composed the music for the Sarvam Maya song?

The music for the title song Sarvam Maya is composed by Mousike Virus.

Who wrote the lyrics of Sarvam Maya?

The lyrics of the song Sarvam Maya are penned by Bibin Babu.

Is Sarvam Maya the title song of the movie?

Yes, Sarvam Maya is the official title track of the Malayalam movie Sarvam Maya.

Which movie features the song “Sarvam Maya”?

The song “Sarvam Maya” is the title track of the Malayalam movie Sarvam Maya.

Who are the lead actors in the movie Sarvam Maya?

The film stars Nivin Pauly, Aju Varghese, Preity Mukhundhan, Janardhanan, and other prominent actors in key roles.

Share.