Subarkka Sugam Sugandha Layam lyrics is a Malayalam Mappila Pattu song sung by Sana Saheer, Sidrathul Munthaha, Azin Vellila, Afna Vengara Its Lyrics Penned By Bappu Velliparamba and music composed by Muhasin Kurikkal.
Subarkka Sugam Sugandha Layam Lyrics – Samrat
തന്തിന തന്തിന താനിന്നോ
തന്തിന തന്തിന താനിന്നോ
തന്തിന തന്തിന താനിന്നോ താന താനിന്നോ
തന്തിന തന്തിന താനിന്നോ തന്തിന
തന്തിന താനിന്നോ തന്തിന തന്തിന താനിന്നോ
സുവർഗ്ഗ സുഖം സുഗന്ധലയം
സുരഭില സുവനത്തിൽ സുമ മധുരം
സുകൃതമതാണെ….
അലങ്കൃതമായ് അതിശയം പെരുത്തുള്ള
മധുമാസ വെളിച്ചത്തിൽ
അതിസിഫത്തലങ്കും റിയാൻ എന്ന ഫിർദൗസിൽ
സുഖത്തിന്റെ പറുദീസയിൽ ഇരുവരും പെട്ടാനെ
അന്നാളിൽ ആദമും ഹവ്വയും
ഒരുപോലെ ഇറയോന്റെ
ഖദറലൊരു പെരുമത്തൊരു ചന്തം
സുവർണ്ണ പൂമതിൽ
ഹവ്വയും ഒരുമിച്ച് മതിമറന്നാടുന്നേ
മനസ്സുകൾ പാടുന്നേ
സുവർഗ്ഗ സുഖം സുഗന്ധലയും
സുരഭില സുവനത്തിൽ സുമമ മധുരം
സുകൃതമതാണേ
അലങ്കൃതമായ് അതിശയം പെരുത്തുള്ള
മധുമാസ വെളിച്ചത്തിൽ
അതിസിഫത്തലങ്കും റിയാൻ എന്ന ഫിർദൗസിൽ
സുഖത്തിന്റെ പറുദീസയിൽ ഇരുവരും പെട്ടാനെ
അന്നാളിൽ ആദമും ഹവ്വയും
ഒരുപോലെ ഇറയോന്റെ
ഖദറലൊരു പെരുമത്തൊരു ചന്തം
സുവർണ്ണ പൂമതിൽ ഹവ്വയും ഒരുമിച്ച്
മതിമറന്നാടുന്നേ
മനസ്സുകൾ പാടുന്നേ
ജന്നാത്തിന്റെ അലങ്കാര തോപ്പിലള്ള പടച്ച്
പൊങ്ങും വന്നിറച്ച് മൊഞ്ചായ മൊഞ്ച്
നല്ലാതെ കുലിച്ച് മേലായ റബ്ബ് കുപ്പേര ചൊരിച്ച്
എണ്ണാമെണ്ണാം സ്വർഗ്ഗക്കണിയും
ചിത്രമുൻ തട്ടി നിറവും
അള്ളാന്റെ മികവിൽ
എമ്പാടും പൊളി
സൂര്യസുത നദികളും കൗസറും
മദ്ഹോദും കിളികളും കുളിരാരും ചിറകളും
ഒന്നായി നിറഞ്ഞാടും പുന്നാര സുവനത്തിൽ
ആദം ഹവ്വ പാർക്കുന്നേ
ആദം ഹവ്വ പാർക്കുന്നേ
സുവർഗ്ഗ സുഖം സുഗന്ധലയും
സുരഭില സുവനത്തിൽ സുമമ മധുരം
സുകൃതമതാണേ
അലങ്കൃതമായ് അതിശയം പെരുത്തുള്ള
മധുമാസ വെളിച്ചത്തിൽ
അതിസിഫത്തലങ്കും റിയാൻ എന്ന ഫിർദൗസിൽ
സുഖത്തിന്റെ പറുദീസയിൽ
ഇരുവരും പെട്ടാനെ
അന്നാളിൽ ആദമും ഹവ്വയും ഒരുപോലെ
ഇറയോന്റെ ഖദറലൊരു പെരുമത്തൊരു ചന്തം
സുവർണ്ണ പൂമതിൽ ഹവ്വയും ഒരുമിച്ച്
മതിമറന്നാടുന്നേ
മനസ്സുകൾ പാടുന്നേ
ആദമിനും ഇണയായി ഹവ്വാനെയും കൊടുത്ത്
എല്ലാമെല്ലാം കനിഞ്ഞിട്ട് സ്വർഗ്ഗീയ
കനിയൊന്ന് അള്ളാഹു വിലക്കുന്നു അന്നാളിൽ
ഇബിലീസും ഹവ്വാനെ കറക്കുന്നു
തിന്നോ തിന്നോ ഇന്നാ കനിയും
എന്നാലെല്ലാം വന്നണയും ഇബിലീസിൻ മൊഴിയതും
അത് കേട്ട് ഹവ്വായതും അന്നേരം പൂജിക്കുന്നു
അള്ളാഹു ശപിക്കുന്നു അന്നേരം പൂജിക്കുന്നു
അള്ളാഹു ശപിക്കുന്നു
അപ്പോഴാ സുവർഗ്ഗത്തിന്മേൽ
അള്ളാഹു പുറത്തെത്തിച്ചേ
സുവർഗ്ഗ സുഖം സുഗന്ധലയും
സുരഭില സുവനത്തിൽ സുമമ മധുരം
സുകൃതമതാണേ
അലങ്കൃതമായ് അതിശയം തേച്ചുള്ള മധുമസ
വെളിച്ചത്തിൽ
അതിഫത്തലങ്കും റിയാൻ എന്ന ഫിർദൗസിൽ
സുഖത്തിന്റെ പർദേസിൽ ഇരുവരും കിട്ടാനെ
അന്നാളിൽ ആദമവും ഹവ്വയും ഒരുപോലെ
ഇറയോന്റെ ഖദറലൊരു പെരുമൊത്തൊരു ചന്തം
സുവർണ്ണ പൂമതിൽ അതും ഹവ്വയും ഒരുമിച്ച്
മതിമറന്നാടുന്നേ മനസ്സുകൾ പാടുന്നേ
സുവർഗ്ഗ സുഖം സുഗന്ധലയും
സുരഭില സുവനത്തിൽ സുമമധുരം
സുകൃതമതാണേ
അലങ്കൃതമായ് അതിശയം പെരുത്തുള്ള
മധുമാസ വെളിച്ചത്തിൽ
അതിസിഫത്തലങ്കും റിയാൻ എന്ന ഫിർദൗസിൽ
സുഖത്തിന്റെ പറുദീസയിൽ ഇരുവരും പെട്ടാനെ
അന്നാളിൽ ആദമും ഹവ്വയും
ഒരുപോലെ ഇറയോന്റെ
ഖദറലൊരു പെരുമത്തൊരു ചന്തം
സുവർണ്ണ പൂമതിൽ ഹവ്വയും ഒരുമിച്ച്
മതിമറന്നാടുന്നേ
മനസ്സുകൾ പാടുന്നേ
Subarkka Sugam Sugandha Layam Music Video
Song Credits
| Song | Subarkka Sugam |
|---|---|
| Movie/Album | Mappila Pattukal |
| Language | Malayalam |
| Singer | SANA SAHEER, SIDRATHUL MUNTHAHA , AZIN VELLILA, AFNA VENGARA |
| Lyrics by | BAPPU VELLIPARAMBA |
| Music by | MUHASIN KURIKKAL |
| Song Released | – |
| Audio Label | MILLENNIUM |






