Theerame Theerame Song Lyrics: Malayalam song Theerame from Malik movie sung by K. S. Chithra and Sooraj Santhosh with music composition by Sushin Shyam. The lyrics of Theerame written by Anwar Ali. In Malik movie lead cast are Fahad Fasil, Joju George and Nimisha Sajayan.
Theerame Song Credits:
Song Title: Theerame
Movie: Malik
Language: Malayalam
Music by: Sushin Shyam
Lyrics by: Anwar Ali
Singers: K. S. Chithra, Sooraj Santhosh
Theerame Song lyrics in Malayalam
ശന്തിര പുതു നാരിയിൻ മനം
കൊള്ളെ ജോറില് വാ
മാരനെ ശോഭിയിൽ ശുടർ വന്നെരിന്തും
തെളിവോടെ മാര രസമോടെ വാ
തീരമേ…. തീരമേ…..
നീറുമാലകടലാഴമേ ദൂരമേ
ഹൃദയ ദ്വീപിലുദിച്ച ശോണ രൂപനെൻ
സൂര്യനേ തീക്ഷ്ണമായ് പുൽക കിരണ കരങ്ങളാൽ
ഇവളെ നീ….. ആകാശമേ
കഥയിലെ ഹൂറിയോ ഞാൻ കടൽ നടുക്കോ നിന്റെ മരതക ഗൃഹം
കരുതിവച്ചോ നീയെനിക്കായ് ഈ അപരിചിത പുരം
ഇവിടമോ ശരണാലയം നീ തരും കരുണാകരം
നമ്മളെത്തിയ പവിഴ ദ്വീപഹൃദം
തേടിയ തീരം ദൂരം
ശന്തിര പുതുനാരിയിൻ മനം കൊള്ളെ ജോറില് വാ
മാരനെ ശോഭിയിൽ ശുടർ വന്നെരിന്തും
തെളിവോടെ മാര രസമോടെ വാ
രാവിവൾ പകലിനെ സ്നേഹാദ്ധമാം
ജ്വാലൽ സൂര്യനാൽ മീളിടുബൊഴെൻ
പ്രാണനിൽ പകരുമിരമ്പ കടൽ
ചിരം നീ, പെരുങ്കടലനുരാഗമേ
ഒരേ രാഗതാളങ്ങളാൽ നിർന്നിതാ
മിനിക്കോയ്ത്തീരങ്ങൾ താരാട്ടായ്
പുലർകാറ്റായ് നീ
അരികിൽ ഞാനറിയാതാലോലമായ്
കഥയിലെ ഹൂറിയെന്നെ കാത്തിരുന്നൂ നിന്റെ മരതക ഗൃഹം
കരുതിവച്ചൂ നീയെനിക്കായ് സ്വപ്നമാധുരിത പുരം
ഇവിടെ നിൻ പ്രണയലയം എന്റെ പ്രാര്ഥനയായിടം
നമ്മളെത്തിയ പവിഴദ്വീപ ഹൃദം
തേടിയ തീരം ദൂരം
തീരമേ…… തീരമേ…….
നീറുമലകടലാഴമേ ദൂരമേ
ഹൃദയ ദ്വീപിലുദിച്ച ശോണ രൂപനെൻ
സൂര്യനേ തീക്ഷ്ണമായ്
പുൽക കിരണ കരങ്ങളാൽ
ഇവളെ നീ…….
Theerame Lyrics in English
Shanthira Puthu Nariyin Manam
Kolle Jorilu Va
Marane Shobhiyil Shudar Vanerinthum
Thelivode Mara Rasamode Va
Theerame Theerame
Neerumala Kadalazhame Dhoorame
Hridhaya Dweepiludhicha Shona Roopanen
Sooryane Theekshnamayi
Pulka Kirana Karangalal
Ivale Nee Aakashame
Kadhayile Hooriyo Njan Kadal Nadukko
Ninte Marathaka Griham
Karuthi Vachu Neenikayi
Ee Aparichitha Puram
Ividamo Sharanalayam
Nee Tharum Karunakaram
Namalethiya Pavizha Dweepa Hridam
Thediya Theeram Dhooram
Shanthira Puthu Nariyin Manam
Kolle Jorilu Va
Marane Shobhiyil Shudar Vanerinthum
Thelivode Mara Rasamode Va
Ravival Pakaline Snehamdhamam
Jwalal Sooryanaal Meelidumpozhen
Prananil Pakarumiramba Kadal
Chiram Nee Perum kadalanu Ragame
Ore Raga Thalangalal Neernitha
Mini Koytheerangal Tharattayi
Pular Kattay Nee Arikil Njan Ariyathalolamayi
Kadhayile Hooriyenne
Kathirunu Ninte Marathaka Griham
Karuthi Vachu Neeenikayi
Swapna Madhuritha Puram
Ivide Nin Pranayaalayam
Ente Prarthana Aayidam
Nammal Ethiya Pavizha Dweepa Hridham
Thediya Theeram Dhooram
Theerame Theerame
Neerumala Kadalazhame Dhoorame
Hridhaya Dweepiludhicha Shona Roopanen
Sooryane Theekshnamay
Pulka Kirana Karangalal Ivale Nee.
Theerame Song
Let’s sing and enjoy the lyrics of Theerame song sung by K. S. Chithra and Sooraj Santhosh in the movie Malik featuring Fahad Fasil, Joju George and Nimisha Sajayan. The Malayalam lyrics of Theerame Theerame are written by Anwar Ali.






