Presenting here Vellarathaaram lyrics from the Malayalam movie “Sarvam Maya” starring Nivin Pauly, Aju Varghese, Riya Shibu, Preity Mukhundhan, and others. Vellaratharam song sung by Vineeth Sreenivasan, music composed by Justin Prabhakaran, and lyrics penned by Manu Manjith.

    Vellarathaaram Lyrics in Malayalam

    വെള്ളാരത്താരം വിണ്ണിൽ
    തേവാരം നോക്കുന്നേ
    നാം തുമ്പിൽ മന്ത്രം മന്ദം
    ചൊല്ലി പൂക്കും ഈണത്തിൽ

    മാഞ്ഞിടും ഓർമ്മയ്ക്കുള്ളിൽ
    മങ്ങാതെ വേദങ്ങൾ
    ഒരൊന്നായി എണ്ണിക്കൊണ്ടേ
    ഈറൻ മാറ്റി ശീലങ്ങൾ

    കണ്ണാലെ കാണാതെ
    ഉള്ളാലെ കണ്ടിടും
    വിശ്വാസ കാവൽ തേടാതെ

    നാരായ തുഞ്ചത്തേ
    നേരേത്തോ പോയീതോ
    ഏതേതും ഓർക്കാതെ
    നീ നിന്നിൽ തന്നേ നിന്നെ തന്നേ

    വെള്ളാരത്താരം വിണ്ണിൽ
    തേവാരം നോക്കുന്നേ
    നാം തുമ്പിൽ മന്ത്രം മന്ദം
    ചൊല്ലി പൂക്കും ഈണത്തിൽ

    മാഞ്ഞിടും ഓർമ്മയ്ക്കുള്ളിൽ
    മങ്ങാതെ വേദങ്ങൾ
    ഒരൊന്നായി എണ്ണിക്കൊണ്ടേ
    ഈറൻ മാറ്റി ശീലങ്ങൾ

    വാനിലെത്തോ മെടയൊന്നിൽ
    കൈ വണങ്ങാൻ ആരേ
    ഉള്ളിലാടും അഗ്നി പോലെ
    വെട്ടം ഉണ്ടോ വേറെ

    ഉദഗമായി ഒരുക്കമായി
    പടക്കളം പിടിക്കണം
    ഉരുക്കുകൾ അഴിക്കണം
    ജപിക്കണം ജയിക്കണം

    പിന്നാലെ പോന്നിടാം
    കണ്ണാലെ മിന്നലായി
    യാമങ്ങൾ നീങ്ങുമ്പോൾ
    ഹോമങ്ങൾ നീളുമ്പോൾ
    കർമ്മങ്ങൾ നീയുമ്പോൾ
    എന്നിൽ തന്നെ നിന്നെ തന്നെ

    ആ ആ ആ ആ

    വെള്ളാരത്താരം വിണ്ണിൽ
    തേവാരം നോക്കുന്നേ
    നാം തുമ്പിൽ മന്ത്രം മന്ദം
    ചൊല്ലി പൂക്കും ഈണത്തിൽ

    മാഞ്ഞിടും ഓർമ്മയ്ക്കുള്ളിൽ
    മങ്ങാതെ വേദങ്ങൾ
    ഒരൊന്നായി എണ്ണിക്കൊണ്ടേ
    ഈറൻ മാറ്റി ശീലങ്ങൾ.

    Vellarathaaram Lyrics in English

    Vellaara thaaram vinnil
    Thevaaram nolkkunne
    Naam thumbil manthram mandam
    Cholli pookkunneenathil
    Maanjeedum ormakkullil
    Mangaathe vedangal
    Oronnayi ennikkonde
    Eeran maatti sheelangal

    Kannaale kaanathe
    Ullaale kandeedum
    Viswasa kaaval thedathe

    Naaraaya thunchathe
    Neretho poyeetho
    Ethethum orkkaathe
    Nee ninnil thanne ninne thanne

    Vellaara tharam vinnil
    Thevaaram nolkkunne
    Naam thumbil manthram mandam
    Cholli pookkunneenathil
    Maanjeedum ormakkullil
    Mangaathe vedangal
    Oronnayi ennikkonde
    Eeran maatti sheelangal

    Vaaniletho medayonnil
    Kaivanangaan aare
    Ullilaadum agni pole
    Vettam undo vere

    Udakkamaayi orukkamaayi
    Padakkalam pidikkanam
    Urukkukal azhikkanam
    Japikkanam jayikkanam

    Pinnale ponnidaam
    Kaanaale minnalaayi
    Yamangal neengumpol
    Homangal neelumbol
    Karmmangal neyyumbol
    Ennil thanne ninne thanne

    Vellaara thaaram vinnil
    Thevaaram nolkkunne
    Naam thumbil manthram mandam
    Cholli pookkunneenathil
    Maanjeedum ormakkullil
    Mangaathe vedangal
    Oronnayi ennikkonde
    Eeran maatti sheelangal

    Vellarathaaram Lyrics Sarvam Maya

    Vellaratharam Song Details

    Song Title:Vellarathaaram
    Movie:Sarvam Maya (2025)
    Language:MALAYALAM
    Singer:Vineeth Sreenivasan
    Lyrics by:Manu Manjith
    Music by:Justin Prabhakaran
    Song Released:10 Dec. 2025
    Audio Label:FireFly Films

    Watch Vellara Thaaram Song Video

    Sarvam Maya Movie Songs:

    FAQs-Vellaratharam Song Lyrics

    Which movie does the Vellaratharam song belong to?

    The song is from the Malayalam movie Sarvam Maya starring Nivin Pauly and Riya Shibu in the lead roles.

    Who sang the Vellarathaaram song lyrics?

    Vineeth Sreenivasan.

    Who composed the music for Vellaratharam?

    Justin Prabhakaran.

    Who wrote the lyrics of Vellaara tharam song?

    Manu Manjith.

    Share.