Nee Thanne Song Lyrics (നീ തന്നെ നീ തന്നെ) is a Malayalam song sung by Hanan Shaah, with music arranged by Jubair Muhammed and lyrics penned by Dinu Mohan.

Nee Thanne Song Lyrics in Malayalam and English
ഒരു മുത്തുപോലെ നാം നമ്മിൽ
ഒരുമിച്ചിരുന്നൂ നാം തമ്മിൽ
ഒരു മൊട്ടുസൂചി പോൽ നെഞ്ചിൽ കൊണ്ടതാ
പ്രണയിക്കുവാൻ നീ ഇല്ലെങ്കിൽ
അരികത്തു തന്നെയില്ലെങ്കിൽ
ചിരി കെട്ടിപ്പോയിടും ഉള്ളിൽ കൊണ്ടലായ്
നീ തന്നെ നീ തന്നെ നീയായ് തന്നെ എന്നിൽ വന്നേ
അന്നുതന്നെ ഞാൻ എന്നെ കാണാതായെന്നേ
ഒന്നെന്നെ ഒന്നെന്നെ ഒന്നോടെന്നെ കാണാൻ പിന്നെയും
വന്നന്നേ നീ അന്നേ എന്റേതായെന്നേ
ഒരു മുത്തുപോലെ നാം നമ്മിൽ
ഒരുമിച്ചിരുന്നൂ നാം തമ്മിൽ
ഒരു മൊട്ടുസൂചി പോൽ നെഞ്ചിൽ കൊണ്ടതാ
പ്രണയിക്കുവാൻ നീ ഇല്ലെങ്കിൽ
അരികത്തു തന്നെയില്ലെങ്കിൽ
ചിരി കെട്ടിപ്പോയിടും ഉള്ളിൽ കൊണ്ടലായ്
നീ തന്നെ നിന്നെ നെഞ്ചിൽ തുന്നിച്ചേർത്തത് നിന്നെ
നീ തന്നെ എന്നെ കണ്ണിൽ പൂട്ടിയുറക്കിയതെന്നെ
നീ എന്റേതെന്നേ ഈ മണ്ണിൽ ചേരും മുന്നേ തന്നെ
നീ തന്നെ നിന്നെ കാട്ടിത്തന്നു പൊന്നേ
നീ തന്നെ നീ തന്നെ നീയായ് തന്നെ എന്നിൽ വന്നേ
അന്നുതന്നെ ഞാൻ എന്നെ കാണാതായെന്നേ
ഒന്നെന്നെ ഒന്നെന്നെ ഒന്നോടെന്നെ കാണാൻ പിന്നെയും
വന്നന്നേ നീ അന്നേ എന്റേതായെന്നേ
ഒരു മുത്തുപോലെ നാം നമ്മിൽ
ഒരുമിച്ചിരുന്നൂ നാം തമ്മിൽ
ഒരു മൊട്ടുസൂചി പോൽ നെഞ്ചിൽ കൊണ്ടതാ
പ്രണയിക്കുവാൻ നീ ഇല്ലെങ്കിൽ
അരികത്തു തന്നെയില്ലെങ്കിൽ
ചിരി കെട്ടിപ്പോയിടും ഉള്ളിൽ കൊണ്ടലായ്
നീ തന്നെ നീ തന്നെ നീയായ് തന്നെ എന്നിൽ വന്നേ
അന്നുതന്നെ ഞാൻ എന്നെ കാണാതായെന്നേ
ഒന്നെന്നെ ഒന്നെന്നെ ഒന്നോടെന്നെ കാണാൻ പിന്നെയും
വന്നന്നേ നീ അന്നേ എന്റേതായെന്നേ.
Oru muthu pole Naam nammil
Orumichirunnu naam thammil
Oru mottusoochi pol nenjil kondathaa
Pranayikkuvaan nee illenkil
Arikathu thanneyillenkil
Chiri ketti poyidum ullil kondalaay
Nee thanne nee thanne neeyaay thanne ennil vanne
Annu thanne njaan enne kaanaathaayenne
Onnenne onnenne onnodenne kaanaan pinneyum
Vannanne nee anne Entethaayenne.
Oru muthu pole Naam nammil
Orumichirunnu naam thammil
Oru mottusoochi pol nenjil kondathaa.
Pranayikkuvaan nee illenkil
Arikathu thanneyillenkil
Chiri ketti poyidum ullil kondalaay
Nee thanne ninne nenjil thunnichertthathu ninne
Nee thanne enne kannil poottiyurakkiyathenne
Nee entethenne ee mannil cherum munne thanne
Nee thanne ninne kaatti thannu ponne
Nee thanne nee thanne neeyaay thanne ennil vanne
Annu thanne njaan enne kaanaathaayenne
Onnenne onnenne onnodenne kaanaan pinneyum
Vannanne nee anne Entethaayenne.
Oru muthu pole Naam nammil
Orumichirunnu naam thammil
Oru mottusoochi pol nenjil kondathaa
Pranayikkuvaan nee illenkil
Arikathu thanneyillenkil
Chiri ketti poyidum ullil kondalaay
Nee thanne nee thanne neeyaay thanne ennil vanne
Annu thanne njaan enne kaanaathaayenne
Onnenne onnenne onnodenne kaanaan pinneyum
Vannanne nee anne Entethaayenne.



