Noore Fathima Lyrics is a Malayalam Mappila pattu sung by Ajmal Bin Ashkar and Jasir Muhammad, with music composed by Hazbulla Kollam and Ajmal Bin Ashkar, and lyrics composed by Ashraf Palappetti.

Noore Fathima Lyrics in Malayalam & English
പാർവ്വണത്തുകിലോ
മലരണി പൂരണക്കവിളോ
തേൻമൊഴിച്ചൊടിയിൽ
ഹിതകര പാൽചിരി ത്തരുളോ
പരമാനന്ദമേ തരും ആലംബമേ
കൃപയോലും കവേ
മൃദു ലാകാരമേ
നബി ഹൃദയ
വനിയിലനഘ രാഗമായ്
പോയ് വരൂ …. ഫാത്തിമാ
പ്രേമിതൻ നാദമായ്
പൂമകൾ …. ഫാത്തിമാ
ദേഹി തൻ താരമായ്
അകലേ ബഹ്റുന്നൂർ
നീന്തി കയറാൻ
അഴകേ നിൻ
കൂന്തലിഴകൾ തഴുകാൻ
അനഘേ നിൻ പ്രണയ
പ്പുലരി പൂവായ്
അരികേ നിൻ
കനകക്കവിളിൽ ചൂടാൻ
നൂറായിരം പൂ വിടരും നിന്റെ
നേരാത്മ നൂറിൽ ഉദയം കൊണ്ടേ
രണ്ട് മധുര താമര
ചെണ്ടുകൾ ഇന്നെവിടേ
കാവലാൾ ഫാത്തിമാ
കാതരേ വാഴ്ക നീ
പൂവിതൾ ഫാത്തിമ
പാൽ നിലാ പുഞ്ചിരി.
Paarvvanathukilo
Malarani pooranakkavilo
Thenmozhichodiyil
Hithakara paalchiritharulo
Paramaanandame tharum aalambame
Kripayolum kave
Mridu laakaarame
Nabi hridaya
Vaniyilanagha raagamaay
Poyi varoo …. Faathima
Premithan naadamaay
Poomakal …. Faathima
Dehi than thaaramaay
Akale bahrunnoor
Neenthi kayaraan
Azhake nin
Koonthalizhakal thazhukaan
Anaghe nin pranaya
Pulari poovaay
Arike nin
Kanakakkavilil choodaan
Nooraayiram poo vidarum ninte
Neraathma nooril udayam konde
Randu madhura thaamara
Chendukal innevide
Kaavalaal Faathima
Kaathare vaazhka nee
Poovithal Faathima
Paal nilaa punchiri.