Asarmulla Poove lyrics from the Malayalam Mappila Pattu album Madeed, sung by Markose and Radhika Thilak. Asarmulla Poove azhakin Nilave song Lyrics penned by O.M. Karuvarakundu, music were composed by K.A.Latheef and directed and produced by Vijayan East Coast.

    Asarmulla Poove Lyrics Madeed

    Asarmulla Poove Lyrics in Malayalam, English

    അസർമുല്ലപ്പൂവേ അഴകിൻ നിലാവേ
    കിനാവിന്റെ തോണി തുഴഞ്ഞെത്തും ഹൂറി
    ഇതാ നിന്റെ തോഴൻ ഒളി ലങ്കും മാരൻ

    അസർമുല്ലപ്പൂവേ അഴകിൻ നിലാവേ
    കിനാവിന്റെ തോണി തുഴഞ്ഞെത്തും ഹൂറി
    ഇതാ നിന്റെ തോഴൻ ഒളി ലങ്കും മാരൻ

    അഞ്ചും മൊഞ്ചും പുഞ്ചിരി കണ്ട്
    തഞ്ചം നോക്കി വന്നിതാ മാരൻ

    അഞ്ചും മൊഞ്ചും പുഞ്ചിരി കണ്ട്
    തഞ്ചം നോക്കി വന്നിതാ മാരൻ

    മുഹബത്തിൻ പൂവേ മധുമാസരാവേ
    കിനാവിന്റെ തേരിൽ പറക്കും ഹബീബി
    ഇതാ നിന്റെ തോഴി മതി ലങ്കും ബീബി
    മുത്തേ സത്തേ പത്തരമാറ്റേ
    തഞ്ചം നോക്കി നിന്നിതാ മാരി

    സുബർക്കത്തെ ഹൂറുള്ളിങ്കളിറങ്കിത് ഞങ്ങടെ മങ്കയ്ക്കുണ്ടേ
    സുലൈഖാബി സ്വപ്നം കണ്ട യൂസുഫിനഴക് മാരനുണ്ടേ
    സുബർക്കത്തെ ഹൂറുള്ളിങ്കളിറങ്കിത് ഞങ്ങടെ മങ്കയ്ക്കുണ്ടേ
    സുലൈഖാബി സ്വപ്നം കണ്ട യൂസുഫിനഴക് മാരനുണ്ടേ
    പൊന്നെന്തിനാ പൊന്നിലു പൊന്നായ മൊഞ്ചത്തിപ്പെണ്ണല്ലേ
    മിന്നെന്തിനാ തങ്കം പോലെങ്കും ഖൽബുള്ള മോനല്ലേ
    പൊന്നൂഞ്ചലിൽ ആടാൻ വരാം
    പൂമഞ്ചലിൽ കൂടാൻ വരാം
    ആശിച്ചു കാതോർത്ത കല്യാണ നാള്

    അസർമുല്ലപ്പൂവേ അഴകിൻ നിലാവേ
    കിനാവിന്റെ തോണി തുഴഞ്ഞെത്തും ഹൂറി
    ഇതാ നിന്റെ തോഴൻ ഒളി ലങ്കും മാരൻ

    അസർമുല്ലപ്പൂവേ അഴകിൻ നിലാവേ
    കിനാവിന്റെ തോണി തുഴഞ്ഞെത്തും ഹൂറി
    ഇതാ നിന്റെ തോഴൻ ഒളി ലങ്കും മാരൻ

    അഞ്ചും മൊഞ്ചും പുഞ്ചിരി കണ്ട്
    തഞ്ചം നോക്കി വന്നിതാ മാരൻ

    അഞ്ചും മൊഞ്ചും പുഞ്ചിരി കണ്ട്
    തഞ്ചം നോക്കി വന്നിതാ മാരൻ

    മുഹബത്തിൻ പൂവേ മധുമാസരാവേ
    കിനാവിന്റെ തേരിൽ പറക്കും ഹബീബി
    ഇതാ നിന്റെ തോഴി മതി ലങ്കും ബീബി

    അതൃപ്പത്തിൻ കിസ്സകൾ ചൊല്ലി വന്നൊരു സുന്ദര മാരനെ കണ്ടോ
    കതിർകത്ത മുത്തഴകൊത്തൊളി മിന്നിടും സുന്ദരി മങ്കയെ കണ്ടോ
    കൂമ്പാരമായ് തേനിമ്പമാരൻ മാരിക്കു മഹറു തരാം
    തക്കാരമായ് ആരംഭ ബീവി മാരന്റെ ഖൽബു തരാം
    പൊന്നൂഞ്ചലിൽ ആടാൻ വരാം
    പൂമഞ്ചലിൽ കൂടാൻ വരാം
    മോഹിച്ചു വന്നെത്തി കല്യാണ നാള്

    അസർമുല്ലപ്പൂവേ അഴകിൻ നിലാവേ
    കിനാവിന്റെ തോണി തുഴഞ്ഞെത്തും ഹൂറി
    ഇതാ നിന്റെ തോഴൻ ഒളി ലങ്കും മാരൻ
    മുഹബത്തിൻ പൂവേ മധുമാസരാവേ
    കിനാവിന്റെ തേരിൽ പറക്കും ഹബീബി
    ഇതാ നിന്റെ തോഴി മതി ലങ്കും ബീബി

    അഞ്ചും മൊഞ്ചും പുഞ്ചിരി കണ്ട്
    തഞ്ചം നോക്കി വന്നിതാ മാരൻ
    മുത്തേ സത്തേ പത്തരമാറ്റേ
    തഞ്ചം നോക്കി നിന്നിതാ മാരി

    അഞ്ചും മൊഞ്ചും പുഞ്ചിരി കണ്ട്
    തഞ്ചം നോക്കി വന്നിതാ മാരൻ
    മുത്തേ സത്തേ പത്തരമാറ്റേ
    തഞ്ചം നോക്കി നിന്നിതാ മാരി

    അഞ്ചും മൊഞ്ചും പുഞ്ചിരി കണ്ട്
    തഞ്ചം നോക്കി വന്നിതാ മാരൻ
    മുത്തേ സത്തേ പത്തരമാറ്റേ
    തഞ്ചം നോക്കി നിന്നിതാ മാരി

    Asarmullappoove azhakin nilaave
    Kinaavinte thoni thuzhanjethum hoori
    Ithaa ninte thozhan oli lankum maaran

    Asarmullappoove azhakin nilaave
    Kinaavinte thoni thuzhanjethum hoori
    Ithaa ninte thozhan oli lankum maaran

    Anjum monjum punchiri kandu
    Thanjam nokki vannithaa maaran

    Anjum monjum punchiri kandu
    Thanjam nokki vannithaa maaran

    Muhabbathin poove madhumaasaraave
    Kinaavinte theril parakkum habeebi
    Ithaa ninte thozhi mathi lankum beevi
    Muthe sathe patharamaatte
    Thanjam nokki ninnithaa maari

    Subarkkathe hoorullinkalirangith njangade mangaykkunde
    Sulaikhaabi swapnam kanda Yoosufin azhak maaranunde
    Subarkkathe hoorullinkalirangith njangade mangaykkunde
    Sulaikhaabi swapnam kanda Yoosufin azhak maaranunde

    Ponnenthinaa ponnilu ponnaaya monjathippennaalle
    Minnenthinaa thankam polengum khalbulla monalle
    Ponnoonjalil aadaan varaam
    Poomanchalil koodaan varaam
    Aashichu kaathorthu kalyaana naal

    Asarmullappoove azhakin nilaave
    Kinaavinte thoni thuzhanjethum hoori
    Ithaa ninte thozhan oli lankum maaran

    Asarmullappoove azhakin nilaave
    Kinaavinte thoni thuzhanjethum hoori
    Ithaa ninte thozhan oli lankum maaran

    Anjum monjum punchiri kandu
    Thanjam nokki vannithaa maaran

    Anjum monjum punchiri kandu
    Thanjam nokki vannithaa maaran

    Muhabbathin poove madhumaasaraave
    Kinaavinte theril parakkum habeebi
    Ithaa ninte thozhi mathi lankum beevi

    Athruppathin kissakal cholli vannoru sundara maarane kando
    Kathirkatha muthazhakotholi minnidum sundari mangaye kando
    Koombaaramaay thenimbamaaran maarikku mahru tharaam
    Thakkaaraamaay aarambha beevi maarante khalbhu tharaam
    Ponnoonjalil aadaan varaam
    Poomanchalil koodaan varaam
    Mohichu vannethi kalyaana naal

    Asarmullappoove azhakin nilaave
    Kinaavinte thoni thuzhanjethum hoori
    Ithaa ninte thozhan oli lankum maaran

    Muhabbathin poove madhumaasaraave
    Kinaavinte theril parakkum habeebi
    Ithaa ninte thozhi mathi lankum beevi

    Anjum monjum punchiri kandu
    Thanjam nokki vannithaa maaran
    Muthe sathe patharamaatte
    Thanjam nokki ninnithaa maari

    Anjum monjum punchiri kandu
    Thanjam nokki vannithaa maaran
    Muthe sathe patharamaatte
    Thanjam nokki ninnithaa maari

    Anjum monjum punchiri kandu
    Thanjam nokki vannithaa maaran
    Muthe sathe patharamaatte
    Thanjam nokki ninnithaa maari.

    Share.