“Jaalakaari song lyrics” (ജാലകാരി മായാ ജാലകാരി) is a vibrant Malayalam song from the film Balti, performed by Sai Abhyankkar, Sublahshini, Isai, and Parthiban. The track features lyrics written by Vinayak Sasikumar, known for his expressive and contemporary writing style. The music for the song is composed by Sai Abhyankkar, blending catchy rhythms with melodic elements. The song stands out for its energetic vocals and engaging musical arrangement.

| Song Title: | ജാലക്കാരി |
|---|---|
| Movie: | Balti (2025) |
| Language: | MALAYALAM |
| Singers: | Sai Abhyankkar, Sublahshini, Isai, and Parthiban |
| Lyrics by: | Vinayak Sasikumar |
| Music by: | Sai Abhyankkar |
| Released: | Aug. 2025 |
| Audio Label: | Trend Music |
Jaalakaari Song Lyrics in Malayalam
നോങ്കാണു പെണ്ണേ നീ
വറ്റുന്ന മേടവെയിൽ
കൊണ്ടെ ഞാൻ വാടും നേരത്ത്
പൊന്നാണേ നിൻ മനസ്സു എല്ലോളം തേൻ കുറുമ്പ്
നുള്ളാനായി നിന്നെ ദൂരത്ത്
വീശുന്ന കോവയ് കാറ്റിൽ
ആടും നിൻ കൂന്തൽ
എൻ മേലാകെ മൂടാമോ നീ പെണ്ണാളേ പെണ്ണാളേ
ആരോ നീ ഊരും പേരും ഇല്ലെന്നായാലും
ഞാൻ വല്ലാതെ പൊള്ളും കാര്യം
നേരാണേ നേരാണേ
ജാലകാരി മായാ ജാലകാരി
നീയെൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അല പോലെ അലയാം
എന്നാൽ കഴിയും വരെ ഞാൻ
ജാലകാരി മായാ ജാലകാരി
നീയെൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അല പോലെ അലയാം
എന്നാൽ കഴിയും വരെ ഞാൻ
അതികാലത്തെഴുന്നേറ്റ്
ഒന്നായി കൈയും കോർത്തു
ആര്യൻ കാവും തേടി പോകാം
അനുവാദം തന്നാൽ രാവിൽ
നിന്റെ പൂമടിയിൽ
പൈതൽ പോലെ ഞാനും ചായാം
കണ്ണാടി ചില്ലൊഴുകും ആറ്റിൻ ഒരത്ത്
നാം മൂവന്തി ചന്തം കണ്ടേ
നിന്നീടം നിന്നീടം
കൽപ്പാതി തെരുരുളും
പത്താം നാടന്നൂ
നാം പ്രേമത്തിന്റെ മന്ത്രം മാത്രം
മൂളീടാം മൂളീടാം
ആരരും കാണാതെ തമ്മിൽ നാം
ഒന്നായി മാറീടാം
ജാലകാരി മായാ ജാലകാരി
നീയെൻ ഉള്ളം കൊത്തി
കാന്തക്കണ്ണാൽ നോക്കി
തന്നാൽ നീറി നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അല പോലെ അലയാം
എന്നാൽ കഴിയും വരെ ഞാൻ
ജാലകാരി മായാ ജാലകാരി
നീയെൻ ഉള്ളം കൊത്തി
കാന്തക്കണ്ണാൽ നോക്കി
തന്നാൽ നീറി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അല പോലെ അലയാം
എന്നാൽ കഴിയും വരെ ഞാൻ.
Jaalakaari Song Lyrics in English
Nonkaanu Penne Nee
Vattunna Medaveyil
Konde Njan Vaadum Nerathu
Ponnaane Nin Manassu Ellolam Then Kurumbu
Nullaanaayi Ninney Doorathu
Veeshunna Kovai Kaatil
Aadum Nin Koonthal
En Melaage Moodaamo Nee Pennaale Pennaale
Aaro Nee Oorum Perum Illennaayaalum
Njaan Vallaathe Pollum Karyam
Neraane Neraane
Jaalakaari Maayaa jalakaari
Neeyen Ullam Kothi
Kaantha Kannaal Nokki
Thannaal Neeri
Ninnaal Palanaal Uruki
Pinnaal Ala Pol Alayaam
Ennaal Kazhiyum Vare Njan
Jaalakaari Mayaa jalakaari
Neeyen Ullam Kothi
Kaantha Kannaal Nokki
Thannaal Neeri
Ninnaal Palanaal Uruki
Pinnaal Ala Pol Alayaam
Ennaal Kazhiyum Vare Njan.
Athikaalathezhunnettu
Onnaayi Kaiyum Korth
Aaryan Kaavum Thedi Pokaam
Anuvaadam Thannaal Raavil
Ninte Poomadiyil
Paithal Pole Njaanum Chaayam
Kannaadi chillozhukum Aatin Orathu
Naam Moovanthi chantham Kande
Ninneedam Ninneedam
Kalpaathi Therurulum
Patthaam Naadannu
Naam Premathin Manthram Maathram
Mooleedam Mooleedaam
Aararum Kaanathe Thammil Naam
Onnaayi Maareedaam
Jaalakaari Mayaa jalakaari
Neeyen Ullam Kothi
Kaanthakkannaal Nokki
Thannaal Neeri
Ninnaal Palanaal Uruki
Pinnaal Ala Pol Alayaam
Ennaal Kazhiyum Vare Njan
Jaalakaari Mayaa jalakaari
Neeyen Ullam Kothi
Kaanthakkannaal Nokki
Thannaal Neeri
Ninnaal Palanaal Uruki
Pinnaal Ala Pol Alayaam
Ennaal Kazhiyum Vare Njan.
Jaalakaari Balti Movie Lyrics English Translation
FAQ
Who sang the “Jaalakaari” song in Balti?
The song “Jaalakaari” is sung by Sai Abhyankkar, Sublahshini, Isai, and Parthiban.
Who wrote the lyrics of “Jaalakaari”?
Vinayak Sasikumar.
Who composed the music for “Jaalakaari”?
Sai Abhyankkar.
From which movie is the song “Jaalakaari”?
“Jaalakaari” is a Malayalam song from the film Balti.