Kottundu Pattundu Lyrics - Chottanikkara Amma SongsKottundu Pattundu lyrics is a Chottanikkara Amma devotional song from album Sarva Mangale sung by Shyama. Kottundu Pattundu lyrics were penned by Hari Ettumanoor and music composed by K M Udayan.

Album :Sarva Mangale
Lyrics : Hari Ettumanoor
Music : K M Udayan
Singer : Shyama

Kottundu Pattundu lyrics in Malayalam

കൊട്ടുണ്ട് പാട്ടുണ്ട് പാട്ടിൽ നിറയെ അമ്മയുണ്ട്
മേൽക്കാവിൽ വാഴുന്ന ദേവി മഹേശ്വരി
കഷ്ടകാലങ്ങളിൽ കൂട്ടുണ്ട്

വിണ്ണിലുണ്ട് മണ്ണിലുണ്ട്
കണ്ണീരകറ്റുന്നൊരമ്മയുണ്ട്
കീഴ്ക്കാവിൽ വാഴുന്ന ഭദ്രകാളീശ്വരി
എന്നിലും നിന്നിലും കാവലുണ്ട്

കൊട്ടുണ്ട് പാട്ടുണ്ട്
പാട്ടിൽ നിറയെ അമ്മയുണ്ട്
മേൽക്കാവിൽ വാഴുന്ന ദേവി മഹേശ്വരി
കഷ്ടകാലങ്ങളിൽ കൂട്ടുണ്ട്

കാരുണ്യ രൂപിണി ദേവിക്ക് മുന്നിൽ ഞാൻ
കാണിക്ക വെച്ചിടുന്നു
കാരുണ്യ രൂപിണി ദേവിക്ക് മുന്നിൽ ഞാൻ
കാണിക്ക വെച്ചിടുന്നു

കാലങ്ങളായി ഞാൻ കാളീശ്വരി നിന്നെ
കാണുവാനായി അണഞ്ഞിടുന്നു
കാലങ്ങളായി ഞാൻ കാളീശ്വരി നിന്നെ
കാണുവാനായി അണഞ്ഞിടുന്നു

കൊട്ടുണ്ട് പാട്ടുണ്ട്
പാട്ടിൽ നിറയെ അമ്മയുണ്ട്
മേൽക്കാവിൽ വാഴുന്ന ദേവി മഹേശ്വരി
കഷ്ടകാലങ്ങളിൽ കൂട്ടുണ്ട്

മൂവന്തി മേഘങ്ങൾ അമ്മതൻ മേനിയിൽ
കുങ്കുമം പൂശിടുന്നു
മൂവന്തി മേഘങ്ങൾ അമ്മതൻ മേനിയിൽ
കുങ്കുമം പൂശിടുന്നു

ഭൂലോകപാലിനി ദേവിഭഗവതി
സങ്കടമെല്ലാം അകറ്റിടുന്നു
ഭൂലോകപാലിനി ദേവിഭഗവതി
സങ്കടമെല്ലാം അകറ്റിടുന്നു

കൊട്ടുണ്ട് പാട്ടുണ്ട്
പാട്ടിൽ നിറയെ അമ്മയുണ്ട്
മേൽക്കാവിൽ വാഴുന്ന ദേവി മഹേശ്വരി
കഷ്ടകാലങ്ങളിൽ കൂട്ടുണ്ട്

വിണ്ണിലുണ്ട് മണ്ണിലുണ്ട്
കണ്ണീരകറ്റുന്നൊരമ്മയുണ്ട്
കീഴ്ക്കാവിൽ വാഴുന്ന ഭദ്രകാളീശ്വരി
എന്നിലും നിന്നിലും കാവലുണ്ട്

കൊട്ടുണ്ട് പാട്ടുണ്ട്
പാട്ടിൽ നിറയെ അമ്മയുണ്ട്
മേൽക്കാവിൽ വാഴുന്ന ദേവി മഹേശ്വരി
കഷ്ടകാലങ്ങളിൽ കൂട്ടുണ്ട്

വിണ്ണിലുണ്ട് മണ്ണിലുണ്ട്
കണ്ണീരകറ്റുന്നൊരമ്മയുണ്ട്
കീഴ്ക്കാവിൽ വാഴുന്ന ഭദ്രകാളീശ്വരി
എന്നിലും നിന്നിലും കാവലുണ്ട്

Kottundu Pattundu Song Video

Share.