Maari villayi song from Malayalam film Mohan Kumar Fans (2021) starring Kunchacko Boban, Siddique, Anarkali Nazar in lead roles. New Maari villayi Song Lyrics written by Jis Joy, Song composed and arranged by Prince George and beautifully sung by Prince George.
Song Credits
Song: Maarivillai
Movie: Mohan Kumar Fans
Singer: Prince George
Lyrics: Jis Joy
Music: Prince George
Programmed by: Nihil Jimmy
Maari Villayi Song Lyrics in Malayalam
മാരി വില്ലായി വന്നു മാഞ്ഞു പോയ താരാകാശം
തേൻ നിലാവായ് ഇന്നും കാത്തിരുന്നെന്നോ
പാരിജാതം മെല്ലെ മേഘരാവിൽ പൂക്കും പോലെ
പോയ കാലം വീണ്ടും പാട്ടു മൂളുന്നോ
നിളാ പുലരിയിൽ കിനാ തളികയിൽ
നീരാടും മേഘ പറവകൾ
കിനാ ചിറകുമായ് ഒരേ വഴികളിൽ
പറന്നോ മായാ നിറങ്ങളായ്
നിളാ പുലരിയിൽ കിനാ തളികയിൽ
നീരാടും മേഘ പറവകൾ
കിനാ ചിറകുമായ് ഒരേ വഴികളിൽ
പറന്നോ മായാ നിറങ്ങളായ്
വേനലേതോ ഹിമമാരിയായ് മേട മഞ്ഞിൽ അലിയുന്നുവോ
കാറ്റിലാടും താളിരാംമ്പലിൻ കാതിലാരോ മൊഴിയുന്നുവോ
നിലാവിൻ തൂവൽ മനസിന്റെ ഇടവഴിയിൽ
കിനാവായ് മെല്ലെ മഴമണി കസവുകളൊന്നു വന്നുവോ
നിളാ പുലരിയിൽ കിനാ തളികയിൽ
നീരാടും മേഘ പറവകൾ
കിനാ ചിറകുമായ് ഒരേ വഴികളിൽ
പറന്നോ മായാ നിറങ്ങളായ്
നിളാ പുലരിയിൽ കിനാ തളികയിൽ
നീരാടും മേഘ പറവകൾ
കിനാ ചിറകുമായ് ഒരേ വഴികളിൽ
പറന്നോ മായാ നിറങ്ങളായ്
Watch Maari villayi Song Lyrics video
Maari Villayi Song Lyrics in English
Maari Villayi Vannu Manju Poya Thaarakasham
Thennilavay Innnum Kathirunnenno
Paarijatham Melle Megha Raavil Pookkum Pole
Poya Kaalam Veendum Paattu Moolunno
Nila Pulariyil Kinaa Thalikayil
Neeradum Mekha Paravakal
Kinaa Chirakumayi Ore Vazhikalil
Paranno Maya Nirangalayi
Nila Pulariyil Kinaa Thalikayil
Neeradum Mekha Paravakal
Kinaa Chirakumayi Ore Vazhikalil
Paranno Maya Nirangalayi
Venaletho HimaMariyayi Medamanjil Aliyunnuvo
Kattiladum THalirambalin Kathilaro Mozhiyunnuvo
Nilavin Thooval Manassinte Idavazhiyil
Kinaavayi Melle Mazhamani Kasavukalonnu Vannuvo
Nila Pulariyil Kinaa Thalikayil
Neeradum Mekha Paravakal
Kinaa Chirakumayi Ore Vazhikalil
Paranno Maya Nirangalayi.
Nila Pulariyil Kinaa Thalikayil
Neeradum Mekha Paravakal
Kinaa Chirakumayi Ore Vazhikalil
Paranno Maya Nirangalayi.






