Mayajaalame song lyrics, which are from the Malayalam film Sarvam Maya, sung by Sooraj Santhosh. Mayajaalame soundtrack composed by Justin Prabhakaran and lyrics penned by Manu Manjith.

Mayajaalame Song Lyrics in Malayalam

പോകാതെ മിഴി നനഞ്ഞിടറി തൂവാതെ
മായാതെ മനം പിടയുമൊരു നോവോടെ

കണ്ണാടിയെന്നപോൽ എന്നെ കണ്ടതും
നിന്റെ കണ്ണിൽ അല്ലേ
ഞാൻ തനിയെ നിന്നതും കൂടെ വന്നു നീ
ജീവനേകിയില്ലേ

കൂരിരുളിൻ പടവിൽ
മുന്നിൽ മിന്നി തെളിയാൻ
പൊന്നിൻ താരത്തിരിയായി നീ

വിണ്ണിൽ നിന്നും പറന്നെൻ
നെഞ്ചിൻ കൊമ്പിലിരുന്നെ
മാലാഖ പൂവിതളേ നീ

മായാജാലമേ മായാതെങ്ങുമേ
മായാജാലമേ മായാതെങ്ങുമേ

പോകാതെ മിഴി നനഞ്ഞിടറി തൂവാതെ
മായാതെ മനം പിടയുമൊരു നോവോടെ

വെറുതെ ഓർമ്മകൾ
മഴ നനയും അതിൽ
തെളിയും നിൻ മുഖം കഥ പറയും

വേർപാടിൻ വേനൽ എരിയുന്നെ അതിൽ
നീയെന്ന തോന്നൽ കനലാകും

ഓമൽ തൂവൽ ചിറകിൽ
എന്നെ ചുറ്റും ചിരിയേ
കാണാക്കാറ്റായി മറയാതെ

കൂടെ കൂടി തുടിച്ചും
പാടിപ്പാടി പറഞ്ഞും
നീറും മൗനം പകരാതെ

മായാജാലമേ മായാതെങ്ങുമേ
മായാജാലമേ മായാതെങ്ങുമേ

കൂരിരുളിൻ പടവിൽ
മുന്നിൽ മിന്നി തെളിയൻ
പൊന്നിൻ താരത്തിരിയായി നീ

വിണ്ണിൽ നിന്നും പറന്നെൻ
നെഞ്ചിൻ കൊമ്പിൽ ഇരുന്നെ
മാലാഖ പൂവിതളേ നീ

പോകാതെ മിഴി നനഞ്ഞിടറി തൂവാതെ
മായാതെ മനം പിടയുമൊരു നോവോടെ

Mayajaalame Lyrics in English

Pokaathe Mizhi Nananjidari Thoovathe
Mayathe Manam Pidayumoru Novode

Kannadiyennapol Enne Kandathum
Ninte Kannil Alle
Njaan Thaniye Ninnathum
Koode Vannu Nee Jeevanekiyille

Koorirulin Padavil
Munnil Minni Theliyan
Ponnin Thara thiriyayi Nee

Vinnil Ninnum Parannen
Nenjin Kombilirunne
Maalakha Poovithale Nee

Mayajaalame Mayathengume
Mayajaalame Mayathengume

Pokathe Mizhi Nananjidari Thoovathe
Maayathe Manam Pidayumoru Novode

Veruthe Ormmakal
Mazha Nanayum Athil
Theliyum Ninn Mukham
Katha Parayum

Verpadin Venal Eriyunne Athil
Neeyenna Thonnal Kanal Aakum

Omal Thooval Chirakil
Enne Chuttum Chiriye
Kanakkattayi Marayaathe

Koode Koodi Thudichum
Padippaadi Paranjum
Neerum Mounam Pakarathe

Maayajaalame Mayathengume
Maayajaalame Maayathengume

Koorirulin Padavil
Munnil Minni Theliyaan
Ponnin Thaara Thiriyayi Nee

Vinnil Ninnum Parannen
Nenjin Kombil Irunne
Malakha Poovithale Nee

Pokathe Mizhi Nananjidari Thoovathe
Maayathe Manam Pidayumoru Novode.

Mayajaalame Song Lyrics Sarvam Maya

Mayajaalame Song Details:

Song Title:Mayajaalame
Movie:Sarvam Maya (2025)
Language:MALAYALAM
Singer:Sooraj Santhosh
Lyrics by:Manu Manjith
Music by:Justin Prabhakaran
Song Released:10 Dec. 2025
Audio Label:FireFly Films

Watch Mayajaalame Official Video

FAQ-Mayajaalame Song Lyrics

Who sang the song Mayajaalame?

Sooraj Santhosh.

Who composed the music for Mayajaalame?

Justin Prabhakaran.

Who wrote the lyrics of Mayajaalame?

Manu Manjith.

Which movie is the song Mayajaalame from?

Mayajaalame is a Malayalam song from the film Sarvam Maya.

Share.