Kalamanodishtam lyrics from the Malayalam film Big Brother(2020). Malayalam song Kalamanodishtam koodan is sung by M.G.Sreekumar & Bindu Anirudhan, and the music composed by Deepak Dev. Mohanlal, Anoop Menon, Honey Rose, Mirna Menon, Satna Titus, Gaadha, and Siddique featuring Kalamanodishtam song lyrics written by Rafeeq Ahammed, Santhosh Varma and the audio released under the label Millennium Audios. The Big Brother movie was directed by Siddique and released on 16 January 2020.

Kalamanodishtam Song Lyrics in Malayalam
കലമാനോടിഷ്ടം കൂടാൻ ഒരു ശിങ്കം വന്നാലോ
കഥ ചൊല്ലാനുണ്ടോ പിന്നേ
ഇടനെഞ്ചിൽ തീയല്ലേ
കലമാനോടിഷ്ടം കൂടാൻ ഒരു ശിങ്കം വന്നാലോ
കഥ ചൊല്ലാനുണ്ടോ പിന്നേ
ഇടനെഞ്ചിൽ തീയല്ലേ
പണ്ടേ പറഞ്ഞിട്ടില്ലേ
നീ കണ്ടറിഞ്ഞിട്ടില്ലേ
ഒരു പെണ്ണോടിഷ്ടം
വന്നാലാരും മാനായ് തീരൂലേ
ചൊല്ലൂ കാണാതെ നിക്കാനും വയ്യാതായെന്നോ
ഇന്നും മിണ്ടീട്ടും മിണ്ടീട്ടും തീരാതായെന്നോ
വന്നു തൊട്ടിട്ടും തൊട്ടിട്ടും പോരാതായെന്നോ
ഇപ്പൊ നെഞ്ചോരം കൽക്കണ്ട
കൂടൊന്നുണ്ടാന്നോ
കലമാനോടിഷ്ടം കൂടാൻ ഒരു ശിങ്കം വന്നാലോ
കഥ ചൊല്ലാനുണ്ടോ പിന്നേ
ഇടനെഞ്ചിൽ തീയല്ലേ
നുള്ളാതെ കിള്ളാതെ കോപിപ്പിക്കാതെ
മുൾവാക്കാലോ നോക്കാലോ നോവിപ്പിക്കാതെ
ഒന്ന് നുള്ളാതെ കിള്ളാതെ കോപിപ്പിക്കാതെ
മുൾവാക്കാലോ നോക്കാലോ നോവിപ്പിക്കാതെ
ശിങ്കാര ചുണ്ടത്തെ ചിരിവട്ടം താഴാതെ
കാലമാനെ നിന്നെക്കാക്കും
കണ്ണിന്റെ കണ്ണായവൻ
ചൊല്ലൂ കാണാതെ നിക്കാനും വയ്യാതായെന്നോ
ഇന്നും മിണ്ടീട്ടും
മിണ്ടീട്ടും തീരാതായെന്നോ
വന്നു തൊട്ടിട്ടും
തൊട്ടിട്ടും പോരാതായെന്നോ
ഇപ്പൊ നെഞ്ചോരം കൽക്കണ്ട
കൂടൊന്നുണ്ടെന്നോ
താഴത്തും വെക്കാതെ തോളിൽ വെക്കാതെ
കണ്ണോരത്തിനെങ്ങോട്ടും മാറിപ്പോവാതെ
ഹോ… താഴത്തും വെക്കാതെ തോളിൽ വെക്കാതെ
കണ്ണോരത്തിനെങ്ങോട്ടും മാറിപ്പോവാതെ
ആരോമൽ മെയ് മീതെ വലയൊന്നും വീഴാതെ
ചുണയോടെ കാവൽ നിൽക്കും
കണ്ണൊന്നു ചിമ്മാതവൻ
ചൊല്ലൂ കാണാതെ നിക്കാനും വയ്യാതായെന്നോ
ഇന്നും മിണ്ടീട്ടും
മിണ്ടീട്ടും തീരാതായെന്നോ
വന്നു തൊട്ടിട്ടും
തൊട്ടിട്ടും പോരാതായെന്നോ
ഇപ്പൊ നെഞ്ചോരം കൽക്കണ്ട
കൂടൊന്നുണ്ടെന്നോ
Kalamanodishtam Lyrics in English
Kalamanodishtam Koodan
Oru Shingam Vannalo
Kadha Chollanundo Pinne
Ida Nenjil Theeyalle
Kalamanodishtam Koodan
Oru Shingam Vannalo
Kadha Chollanundo Pinne
Ida Nenjil Theeyalle
Pande Paranjittille
Nee Kandarinjittille
Oru Pennodishtam Vannal
Aarum Maanayi Theerulle
Chollu Kaanathe Nikkanum Vayyathayenno
Innu Mindeettum Mindeettum Theerathayenno
Onnu Thotteettum Thotteettum Porathayenno
Ippom Nenjoram Kalkanda Koodum Undenno
Kalamanodishtam Koodan
Oru Shingam Vannalo
Kadha Chollanundo
Pinne Ida Nenjil Theeyalle
Nullathe Killathe Kopippikkathe
Mul Vaakkalo Nokkalo Novippikkathe
Onnu Nullathe Killathe Kopippikkathe
Mul Vaakkalo Nokkalo Novippikkathe
Chinkara Chundathe
Chirivettam Thaazhathe
Kalamaane Ninnekakkum
Kanninte Kannayavan
Chollu Kaanathe Nikkanum Vayyathayenno
Innu Mindeettum Mindeettum Theerathayenno
Onnu Thotteettum Thotteettum Porathayenno
Ippom Nenjoram Kalkanda Koodum Undenno
Thaazhathum Vekkathe
Tholil Vekkathe
Kannorath Nin Engottum
Maarippovathe
Oh Thaazhathum Vekkathe Tholil Vekkathe
Kannorath Nin Engottum Maarippovathe
Aaromal Mey Meethe Valayonnum Veezhathe
Chunayode Kaval Nilkkum Kannonn Chimmathvan
Chollu Kaanathe Nikkanum
Vayyathayenno
Innu Mindeettum Mindeettum
Theerathayenno
Onnu Thotteettum Thotteettum
Porathayenno
Ippom Nenjoram Kalkanda
Koodum Undenno





